“”””അത് ഞാൻ വരണ വഴിക്ക് നമ്മടെ പിള്ളേച്ഛന്റെ മുന്നീപ്പോയി പെട്ടായിരുന്നു, അപ്പോ അങ്ങേര് പറഞ്ഞതാ……. രണ്ടൂടെ നിയന്ത്രണം വിട്ട് പൂശിട്ട് കുഴീല് വീണതാന്ന്……. കുഴീന്ന് പുറത്തെടുക്കുമ്പോ പെണ്ണിന്റെ ബ്ലൗസിന്റെ കുടുക്ക് മുഴുവൻ ഇട്ടില്ലായിരുന്നൂന്ന്…..””””
“””””ചെറ്റ……”””””
അത്രയും കേട്ടപ്പോ ഞാൻ പോലും അറിയാതെ എന്റെ ഉള്ളീന്ന് വന്ന വാക്ക്….
“”””എന്തേലും ഒരു തുമ്പ് കിട്ടിയാ പിന്നെ അത് വലുതാകിപറയാൻ അയാളെ കഴിഞ്ഞേ ഈ നാട്ടീ വേറെ ആളുള്ളൂ…….”””””
“”””ആന്ന്……. എന്നാലും ആ സമയത്തും കിളവന്റെ കണ്ണങ്ങോട്ടാണല്ലോ പോയെ….. ഛെ നാറി…….”””””
പറഞ്ഞ് കഴ്ഞ്ഞപ്പോഴാണ് അബദ്ധമായി പോയോ എന്ന് തോന്നിയത്, ഞാൻ സുധിയേ ഒന്ന് ഇടങ്കണ്ണിട്ട് നോക്കിയപ്പോ അവൻ എന്നെ തന്നെ തുറിച്ച് നോക്കുന്നു….
“”””എടാ കള്ള കുണ്ണേ……. അപ്പോ അയാള് പറഞ്ഞെല്ലും കാര്യണ്ട് ലേ……
ഹാ….. എന്തൊക്കെര്ന്ന്……. ഈ നശിച്ച ആചാരത്തിന് കൂട്ട് നിക്കില്ല…. നാട് വിട്ട് പോവും….. ആരോടും മിണ്ടാണ്ടെ നടക്കും…………….
അല്ല, എന്തിനാ രണ്ടൂടെ ഈ ഒളിച്ച്കളി…… എന്തിനും കൂടെ നിക്കണ ഈ എന്നോടെലും പറയാര്ന്നു……..”””””
“”””ഡാ അങ്ങനൊന്നും അല്ലടാ….””””
അവൻ വാതോരാതെ പറയുന്നതിനിടയിൽ കയറി ഞാൻ പറഞ്ഞു…
“”””പിന്നെങ്ങനാ???”””””
“””””അത്…….. അതാ കിങ്ങിണി അങ്ങോട്ട് ഓടിയപ്പോ ഞങ്ങളതിന്റെ പിന്നാലേ ഓടിയതാ…… അങ്ങനാ കൂഴീലേക്ക് വീണേ……..”””””