ഗൗരിയേട്ടത്തി 3 [Hyder Marakkar]

Posted by

“”””ഏയ് അതൊന്നുമല്ല…… വെറുതെ എന്നെ പൊട്ടനാക്കാൻ നോക്കണ്ട….. ഞാൻ ശരിക്കും കേട്ടതാ…… സത്യം പറ ഏട്ടത്തി…..”””””
പക്ഷെ അതിന് മറുപടി ഒന്നും പറയാതെ എന്നെയൊന്ന് നോക്കിയിട്ട് ഏട്ടത്തി വീണ്ടും എനിക്ക് പുറം തിരിഞ്ഞ് കിടന്നു……

പെട്ടെന്ന് ഏട്ടത്തി എന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി തിരിഞ്ഞ് കിടന്നതിന്റെ ദേഷ്യത്തിൽ
“”””ഹാ….. കാര്യം പറ”””
എന്നും പറഞ്ഞോണ്ട് തിരിച്ച് എനിക്ക് നേരെ കിടത്താൻ ശ്രമിച്ചപ്പോ പിടിച്ചത് ഏട്ടത്തിയുടെ മുലയിലായി പോയി…

“””””ആ….ഹ്ഹ്ഹ്……..””””””
അരിശത്തോടെ പിടിച്ച് എനിക്ക് നേരെ തിരിക്കാൻ ശ്രമിച്ചത് കൊണ്ട് അല്പം ശക്തമായിട്ട് തന്നെയാണ് പിടിച്ചത്, ആ വേദനയിൽ ഏട്ടത്തിയൊന്ന് നിലവിളിച്ചുപ്പോയി…….

അറിയാതെ പിടിച്ചു പോയതാണെങ്കിലും ഞാനാകെ വല്ലാതായി, ആകെ ചമ്മി നാറിയ അവസ്ഥ…… ഞങ്ങൾ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി…..
എനിക്കൊന്നും പറയാനില്ലാതായി, എന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടാനാണ് പിടിച്ച് വലിച്ചതെങ്കിലും ഇപ്പോ എനിക്ക് നേരെ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഏട്ടത്തി ഒന്നും മിണ്ടാതെ കിടന്നിട്ടും എനിക്ക് ചോദിക്കാനായില്ല…… അല്പനേരം അങ്ങനെ കണ്ണിൽ തന്നെ നോക്കിയ ശേഷം ഞാൻ മാറി ഒരു മൂലയിലേക്ക് കിടന്നു….. അന്ന് ഏട്ടത്തി ഞാൻ അവരുടെ ശരീരം മോഹിച്ചാണോ ഈ പിന്നാലെ നടക്കുന്നത് എന്ന് ചോദിച്ചതാണ് പെട്ടെന്ന് എന്റെ മനസ്സിലേക്ക് കടന്നു വന്നത്….. ഇപ്പോഴും അതായിരിക്കുമോ തോന്നി കാണുക?? അതാണ് എന്റെ ഉള്ള ധൈര്യം മുഴുവൻ ചോർത്തിയത്….
ഞാൻ പിന്നെ ഒന്നും മിണ്ടാതെ കിടന്നു…..

കുറച്ചുനേരത്തേക്ക് മുറിയിൽ ഫാൻ കറങ്ങുന്ന ശബ്ദം മാത്രം, ഞാൻ അത് തന്നെ ശ്രദ്ധിച്ചു കിടന്നു….. പെട്ടെന്നാണ് ഏട്ടത്തി സംസാരിച്ച് തുടങ്ങിയത്

“”””””എന്റെ കുഞ്ഞിന് ഒറ്റ അച്ഛനെ ഉള്ളു, അത് നീയാ””””””
എനിക്കരികിലേക്ക് നീങ്ങി കിടന്നുകൊണ്ട് എന്റെ ചെവിയിലായി ഏട്ടത്തിയത് പറഞ്ഞപ്പോ ഒരു നിമിഷത്തേക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയെങ്കിലും സംശയങ്ങൾ അതിനെല്ലാം മുകളിൽ നിന്നു….

Leave a Reply

Your email address will not be published. Required fields are marked *