ഗൗരിയേട്ടത്തി 3 [Hyder Marakkar]

Posted by

കുടിക്ക് വാവാച്ചി…….. എന്ത് കഷ്ടാ ത്””””””
പാതിരാത്രി ഉറക്കം പോയതും പോരാഞ്ഞ് കുഞ്ഞൻ ശരിക്കും പാല് കുടിക്കാതെ കളിക്കുന്നതിന്റെ ഇതില് അല്പം അരിശത്തോടെയാണ് ഏട്ടത്തിയുടെ സംസാരം…..

“”””ഞാൻ പഠിപ്പിച്ച് കൊടുക്കണോ കുടിക്യാൻ”””””
എന്തോ പിറുപിറുത്തുകൊണ്ട് കുഞ്ഞനെ പാല് കുടിപ്പിക്കാൻ പാടുപ്പെടുന്ന ഏട്ടത്തി പെട്ടെന്നെന്റെ ശബ്ദം കേട്ടൊന്ന് ഞെട്ടി….
മുഖം തിരിച്ച് എന്നെയൊന്ന് നോക്കിയ ശേഷം ഞെട്ടല് മാറിയപ്പോൾ ഒന്നും മിണ്ടാതെ കക്ഷി വീണ്ടും കുഞ്ഞനെ ശ്രദ്ധിക്കാൻ തുടങ്ങി…….

“”””””അല്ല… എനിക്കും ഒന്ന് പഠിക്യാന്ന് കരുതിയാ…….. അപ്പോ പിന്നെ അച്ഛനും മോനും മുലകുടിക്യാൻ അറിയൂലാന്ന് ആരും പറയൂലല്ലോ”””””
ഏട്ടത്തി നേരത്തെ പറഞ്ഞതൊക്കെ ഞാൻ കേട്ടിരുന്നു എന്ന് മനസ്സിലാക്കാൻ വേണ്ടി ഒന്ന് എറിഞ്ഞു നോക്കിയതായിരുന്നു, പക്ഷെ ഏറ്റില്ല…… കക്ഷി തിരിഞ്ഞ് പോലും നോക്കിയില്ല….
പിന്നെ ഞാൻ ഒന്നും മിണ്ടീല്ല,
പാല് കുടിച്ചോണ്ട് തന്നെ കുഞ്ഞൻ ഉറങ്ങിപ്പോയെന്ന് തോന്നുന്നു, ഏട്ടത്തി അവനെ തിരിച്ച് തൊട്ടിലിലേക്ക് കിടത്തിയിട്ട് ബ്ലൗസ് നേരെയാക്കി ഇട്ട് തിരിച്ച് കട്ടിലിൽ തന്നെ കിടന്നു…..

അതുവരെ മിണ്ടാതെ നിന്ന ഞാൻ അതിനെ പറ്റി ഏട്ടത്തിയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു…
“”””അതെ…..”””””

“”””മ്??””””
ഏട്ടത്തി ചോദ്യ ഭാവത്തിൽ മൂളി

“”””നേരത്തെ പറഞ്ഞതൊക്കെ ഞാൻ കേട്ടു…… എന്താ സംഭവം??”””””
എനിക്ക്‌ എതിർവശം ചെരിഞ്ഞ് കിടന്ന ഏട്ടത്തിയെ എനിക്ക് നേരെ തിരിച്ച് കിടത്തികൊണ്ട് ഞാൻ ചോദിച്ചു…

“”””എന്ത്??””””
ഏട്ടത്തി ഒന്നും അറിയാത്ത പോലെ തിരിച്ച് ചോദിച്ചു….

“”””വെറുതെ കളിക്യല്ലേ……. നേരത്തെ ഏട്ടത്തി പറഞ്ഞത് മൊത്തം ഞാൻ കേട്ടതാ….. കുഞ്ഞന്റെ അച്ഛൻ ഞാനാന്ന്…….. അതെന്താ ന്നാ ചോദിച്ചേ??””””

“””””ഓ അതോ……. അത് പിന്നെ……. നീയും എന്റെ കഴുത്തിൽ താലി കെട്ടിയതല്ലേ, അപ്പോ എന്റെ കുഞ്ഞ് നിന്റേം കൂടെ അല്ലേ, അതാ ഉദ്ദേശിച്ചേ””””
ഏട്ടത്തി ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു… പക്ഷെ എന്നിൽ നിന്നും എന്തോ ഒളിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *