അഭിയും വിഷ്ണുവും 7 [ഉസ്താദ്]

Posted by

ദിവ്യയുടെ ചോദ്യം കേട്ടാണ് വീണ്ടും ബോധമനസ്സിലേക്ക് വിഷ്ണു തിരികെ എത്തി ചേർന്നത്.അവൻ നേരെ റൂമിന്റെ കതകടച്ചു നേരെ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.അവന്റെ ദൃഢമായ നെഞ്ചിൽ വന്നു വീണതും അവൾ ഒരു പൂച്ച കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിൽ അമർന്നു കിടന്നു.അവൻ അവളെയും കെട്ടിപിടിച്ചു അങ്ങനെ 2 മിനിറ്റോളം നിന്നു.

“””ആ ഇങ്ങനെ നിൽക്കാനൊന്നും സമയമില്ല 1 മണി ആവാറായി. നമുക്ക് ഭക്ഷണം കഴികണ്ടേ എനിക്കാണെങ്കിൽ നല്ല വിശപ്പ്.രാവിലെ കഴിച്ചിട്ട് ഇറങ്ങിയതാ.

വിഷ്ണു പറഞ്ഞു.ദിവ്യ അതിനുള്ള മറുപടിയായി മൂളൽ മാത്രം കൊടുത്തു.നിമിഷങ്ങൾ കൊണ്ട് പെട്ടെന്ന് വിഷ്ണു ദിവ്യയുടെ വെളുത്തു തുടുത്ത കണ്മഷി കണ്ണുകളുള്ള ആരെയും കൊതിപ്പിക്കുന്ന റോസ ചുണ്ടുകൾ ഉള്ള ആ സുന്ദരിക്കുട്ടിയുടെ അധരങ്ങളിൽ തന്റെ ചുണ്ടുകളും ചേർത്തു വച്ചു.

അവളുടെ ചുണ്ടുകൾ വിഷ്ണു തന്റെ ചുണ്ടുകൾ കൊണ്ടു വലിച്ചെടുത്തു.അവളുടെ ചുണ്ടുകൾ അതിനെന്നോണം സഹകരിച്ചു കൊടുത്തു.അവളുടെ സെറ്റ് സാരിക്കുള്ളിൽ ഇടുപ്പിന്റെ വശങ്ങളിലായി കാണപ്പെട്ട വിടവിലൂടെ വിഷ്ണു കയ്യിട്ടു അവളുടെ നിതംബങ്ങൾക്കു മുകളിലായി കൈകൾ കൊണ്ടുവന്നു വച്ചു.അവന്റെ ആ പ്രവൃത്തിയിൽ അവൾ ഒന്നു കുറുകുക മാത്രമേ ചെയ്തുള്ളൂ.അവൾ അവനെ തെളിമാറ്റിയിട്ട് പറഞ്ഞു.

“””കഴിക്കാൻ പോവാം ഏട്ടാ.ഇനിയും ഇവിടെ നിന്നാൽ എനിക്ക് ഒലിക്കാൻ തുടങ്ങും.ഇനി അതുമിട്ടൊണ്ട് പോയിരുന്നു കഴിക്കാൻ വയ്യ.

അവളുടെ നിസ്സഹായാവസ്ഥ കണ്ടതും വിഷ്ണുവിന് ചിരി വന്നു.

എന്താടാ പ്രാന്ത ചിരിക്കുന്നെ എന്നും പറഞ്ഞു വിഷ്ണുവിന്റെ കവിളിൽ അവൾ നീട്ടിയൊന്നു കടിച്ചു.എന്നിട്ട് ആ വേദന അറിയാതിരിക്കാൻ അവിടെ ഒരു മുത്തം കൊടുത്തു.😍

അങ്ങനെ അവർ ഇരുവരും ചുംബിച്ചിട്ട് റൂം പൂട്ടി താഴേക്ക് ചെന്നു.ഈ ഹോട്ടലിന്റെ തന്നെ ഒരു restaturant അവിടെ ഉണ്ട്.അവിടെയാണ് അവർ പോയത്.അവരിരുവരും അധികം ആളില്ലാതിരുന്ന ഒരു സൈഡിലേക്ക് പോയി കണ്ണും കണ്ണും നോക്കിയിരുന്നു…

പെട്ടെന്ന് അവർക്കടുത്തേക്ക് വന്ന വെയ്റ്റർ മെനു കാർഡ് തന്നിട്ട് ദിവ്യയെ ഒന്നു ചൂഴ്ന്നു നോക്കി കൊണ്ടുപോയി.എന്നാൽ വിഷ്ണു അവളെ സ്നേഹിക്കുന്നില്ലെങ്കിൽ പോലും അവളുടെ ശരീരത്തിലേക്ക് മറ്റൊരാൾ കാമസക്തിയോടെ നോക്കുന്നത് അവനു ഇഷ്ടപ്പെട്ടില്ല.

“””എന്താ ഏട്ടാ വാങ്ങണ്ടേ ?

Leave a Reply

Your email address will not be published. Required fields are marked *