“””നോവിക്കാതെ ചെയ്യുമല്ലോ…
ഹോട്ടലിനു മുന്നിൽ നിന്നു അവൾ അവനോടായി ചോദിച്ചു.അവളുടെ കണ്ണുകളിലെ കാമാഗ്നി അവനു കാണാൻ കഴിഞ്ഞിരുന്നു.അതിനു അവൻ നല്ല ഒരു പുഞ്ചിരി ആണ് കൊടുത്തത്.അവർ നേരെ ഹോട്ടലിൽ കയറി റിസപ്ഷനിൽ ചെന്നു.
അന്ന് അവൻ കണ്ടിരുന്ന റിസപ്‌ഷനിസ്റ് ആയിരുന്നില്ല അവിടെ.ആ ഹോട്ടൽ കള്ള വെടി വെയ്ക്കാൻ വേണ്ടി പണിഞ്ഞതാണെന്നു തോന്നുന്നു.കാരണം അവിടെ മൊത്തം ചരക്കുകൾ ആണ്.അവൻ മനസ്സിൽ ചിന്തിച്ചു.
“””ഹലോ സർ വാട്ട് ക്യാൻ ഐ ഡു ഫോർ യൂ.
“””റൂം വേണമായിരുന്നു.ഡബിൾ കോട്ട് , ac റൂം.
“””ok sir. ഞങ്ങൾ കപ്പിൾസിന് ഡിസ്‌കൗണ്ട് കൊടുക്കുന്നുണ്ട്.നിങ്ങൾ കപ്പിൾസ് ആണോ സർ.
“””അയാളുടെ ചോദ്യം കേട്ടതും വിഷ്ണു ഒന്നു നടുങ്ങി.എന്തു പറയാനാവാതെ അവൻ തന്റെ പുറകിൽ തന്നെ ദിവ്യ ഉണ്ടോയെന്ന് നോക്കി.
“””സാരമില്ല സർ.നിങ്ങളുടെ പ്രൈവസി ആണ് ഞങ്ങക്ക്ക് വലുത്.നിങ്ങൾ ഇവിടെ സുരക്ഷിതരായിരിക്കും.എന്തായാലും കപ്പിൾസിനുള്ള ഡിസ്‌കൗണ്ട് ഞാൻ നിങ്ങൾക്ക് തരാം. flat 50% off. സർ പോകാൻ നേരം 10,000 രൂപ അടച്ചാൽ മതി.ഇപ്പോൾ ഒരു 5,000 അടയ്ക്കണം അഡ്വാൻസ് ആയി.
അയാൾ എല്ലാം മനസ്സിലാക്കിയിരിക്കുന്നു.ആ റിസപ്‌ഷനിസ്റ് പറഞ്ഞപോലെ പേ ചെയ്തിട്ട് അയാൾ ഏതെങ്കിലും ഒഴിവുള്ള മുറിയുടെ താക്കോൽ എടുക്കാൻ തീരുമാനിച്ച് പുറകിലേക്ക് തിരിഞ്ഞപ്പോൾ…
“””അതേ ചേട്ടാ റൂം നമ്പർ 12ബി യുടെ കീ ഉണ്ടോ.അതോ അത് reserved ആണോ?
പുറകിൽ നിന്നു കാഴ്ച കാണുന്ന ദിവ്യയുടെ കൈകളിൽ പിടിച്ചു കൊണ്ട് വിഷ്ണു ചോദിച്ചു.
“””അതെന്താ സർ ആ റൂം തന്നെ വേണമെന്ന് ചോദിച്ചത്?
“””ഹേയ് ഒന്നുമില്ല ഒരിക്കൽ അമ്മയെയും കൊണ്ട് ആശുപത്രിയിൽ പോവാൻ നേരം ആ റൂമിൽ ആണ് താമസിച്ചത്.അതിന്റെ ഒരു ഓർമ്മയ്ക്ക്.അതാ.
“””ഓ ഓക്കെ സർ ഞാൻ ആ റൂമിന്റെ കീ ഉണ്ടോന്ന് നോക്കട്ടെ.ഉണ്ടെങ്കിൽ ആ റൂം സാറിനുള്ളതാണ്.