അതും കൂടി കേട്ടതും വിഷ്ണുവിന്റെ മുഖത്തേക്ക് അവൾ ആകാംഷയോടെ നോക്കി നിന്നു.
“””പിന്നെന്തു ചെയ്യാനാ.
“””അതോ അതു നിനക്ക് സമ്മതമാണേൽ തമിഴന്മാർ ചെയ്യുന്ന പരിപാടി അങ്ങു ചെയ്യാം.
“””അതെന്തു സാധനം.എന്തായാലും എനിക്ക് എന്റെ വിഷ്ണുവേട്ടനെ വേണം.അതുകൊണ്ട് ഞാൻ എന്തും ചെയ്യും.
“””അതെന്താണെന്ന് വച്ചാൽ നീ എന്റെ…..
“””ഏട്ടന്റെ….ബാക്കി പറ.
“””എന്റെ….വെപ്പാട്ടി ആകാമോ.
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അവൾ തിരിഞ്ഞു നിന്നു അവന്റെ താടി രോമങ്ങൾ വളർന്നു വരുന്ന കവിളിൽ ശക്തിയായി കടിച്ചും ചുണ്ടുകളിൽ ഉമ്മ വച്ചും അവനോടു പറഞ്ഞു.
“””എന്റെ വിഷ്ണു ഏട്ടന് വേണ്ടി ഞാൻ എന്തും ചെയ്യും.
“””അതേയ് , ഈ വെപ്പാട്ടി എന്നു പറഞ്ഞാൽ എന്താണെന്ന് അറിയുവോ.
“”മച്ചും.
അവൾ ഒരു ചുമൽ കൂച്ചി കൊണ്ട് ചിരിച്ചു.
“””ഒരു ആണ് ഒരു പെണ്ണിനെ വെപ്പാട്ടി ആയി തിരഞ്ഞെടുത്താൽ അവൾ അവനല്ലാതെ വേറെ ഒരു ആണിനും തന്റെ ശരീരം കൊടുക്കാൻ പാടുള്ളതല്ല.കൂടാതെ അവൻ അവളുടെ കഴുത്തിൽ താലിയും കെട്ടില്ല. പക്ഷെ വെപ്പാട്ടിക്കുള്ള ചിലവ് അവൻ തന്നെ കൊടുക്കണം.ഇതാണ് വെപ്പാട്ടിയും അവളുടെ ധർമവും.
“””ഉം.എല്ലാം ഞാൻ അനുസരിക്കാം എന്റെ വിഷ്ണുവേട്ടന് വേണ്ടി.അത്രക്ക് ജീവനാ എന്റെ ഏട്ടനെ എനിക്ക്.
ഇതും പറഞ്ഞു അവൾ അവന്റെ ചുണ്ടിൽ അമർത്തി ഒന്നു മുത്തി.
“””അന്നേൽ ഇന്ന് മുതൽ നീ എന്റെ വെപ്പാട്ടി ആയിക്കോ.
അതും പറഞ്ഞു അവൻ അവളെ നോക്കി ചിരിച്ചു.
>>>തമിഴന്മാരെ കൊണ്ടുള്ള ഓരോരോ സഹായങ്ങളെ…<<<അവൻ മനസ്സിൽ ചിന്തിച്ചു.അപ്പോഴേക്കും അടുത്ത ചോദ്യം അവന്റെ ദിവ്യയുടെ പക്കൽ നിന്നും എത്തിയിരുന്നു.
“””പക്ഷെ ഏട്ടാ വീട്ടുകാർ എന്നെ പിടിച്ചു കല്യാണം കഴിപ്പിച്ചാലോ ?
“””അതൊക്കെ അപ്പോഴല്ലേ.ഞാൻ ആദ്യം എന്റെ വെപ്പാട്ടിയെ ഒന്നു പൂശട്ടെ.