“””ആണല്ലോ.അപ്പോ ചേട്ടന്റെ വീട്ടിൽ ആരൊക്കെയുണ്ട്.
“””മോളും മോനും.
“””ആ മോളോടും ചേട്ടൻ ഇങ്ങനെ തന്നെ ആണോ കാണിക്കുന്നെ.
അത്രയും മതിയായിരുന്നു.ഇനിയും എന്തെങ്കിലും പറഞ്ഞാൽ അയാൾ ബോധം കെട്ടു വീഴുമെന്ന് വിഷ്ണുവിന് തോന്നി.ആ മനുഷ്യന്റെ ഉള്ളു പിടഞ്ഞു.
അയാൾ അവനോടു ക്ഷമ ചോദിച്ചു അവിടെ നിന്നും പോയി.
വിഷ്ണു നേരെ ചെന്നു ദിവ്യയുടെ അടുത്തു പോയിരുന്നു.
“””എന്തൊക്കെ പ്രാന്താ കാട്ടിക്കൂട്ടുന്നെ.
വിഷ്ണു 2 ലോഡ് പുച്ഛം തള്ളി.
“””പ്രാന്തും കോപ്രായവും ഒന്നുവല്ല.റീൽസ് ചെയ്യുവാ റീൽസ്…
അവൾ നീട്ടി ഒന്നു പറഞ്ഞു.അവൻ അതിനു നീട്ടി ഒന്നു മൂളി.
“””അതേ അവിടെ എന്താ നടന്നത്.
“””എവിടെ?
“””ആ ചേട്ടനെയും വിളിച്ചോണ്ട് എവിടെയാ പോയതെന്ന്.
“””അതു ഞാൻ അയാളെ എവിടെയോ കണ്ട പരിചയം.അതാ …
“””അതിനെന്താ അതിനു ഇവിടിരുന്നു ചോദിക്കായിരുന്നല്ലോ.
“””എന്റെ പൊന്നു പെണ്ണേ ഞാൻ പിന്നെ പറഞ്ഞു തരാം.
>>>>അല്ലേലും മലയാളി ചെക്കന്മാർ അങ്ങനെയാ ഒരു പെണ്ണിനെ നോട്ടമിട്ടിട്ടുണ്ടെങ്കിൽ അവളെ കളിക്കാനായാലും ജീവിതത്തിൽ കൂടെ കൂട്ടാനായാലും ബാലയിൽ അഭിനയിപ്പിക്കാനായാലും വേറെ ഒരുത്തൻ ചികയാൻ വരുന്നത് ഇഷ്ടമല്ലല്ലോ.<<<<
വിഷ്ണു മനസിൽ ആലോചിച്ചു.
അങ്ങനെ കുറച്ചു കഴിഞ്ഞു മറ്റൊരാൾ ആയിരുന്നു ഭക്ഷണം കൊണ്ടു തന്നു ഏൽപ്പിച്ചത്.അയാൾ ഭക്ഷണം അവിടെ വച്ചിട്ട് പോയി.അവരിരുവരും ബിരിയാണിയും orange ജൂസും കുടിച്ചിട്ട് കൈ കഴുകി ബിൽ പേ ചെയ്ത റൂമിലേക്ക് പോയി.ഭക്ഷണത്തിന്റെ പൈസ അപ്പോൾ തന്നെ കൊടുക്കണമായിരുന്നു.vacate ചെയ്യുമ്പോഴായിരുന്നില്ല.അങ്ങനെ അവളും അവനും റൂമിലെത്തിയതും അവൻ നേരെ ചെന്നു കട്ടിലിലേക്ക് വീണു.ദിവ്യ കതകുമടച്ചു മുടിയിലെ ക്ലിപ്പ് അഴിക്കാനായി കൈ പൊക്കിയതും അവളുടെ നനഞ്ഞ കക്ഷങ്ങൾ അവന്റെ കണ്ണുകളിൽ ഉടക്കി.കട്ടിലിൽ കിടന്നു കൊണ്ടു തന്നെ അവൻ അവളുടെ കക്ഷങ്ങളെ നോക്കി അയവിറക്കി.പെട്ടെന്ന് എന്തേ എന്നു തല കൊണ്ട് ആംഗ്യം കാട്ടിയ ദിവ്യയോട് ഒരു ചുമൽ കൂച്ചി കൊണ്ട് വിഷ്ണു അവിടെ കിടന്നു.