നോട്ടുനിരോധനം കൊണ്ടുവന്ന സൗഭാഗ്യം [ആദി]

Posted by

Chippi: എന്താ.. പറ…

 

Vishnu: ഞാനൊരു കാര്യം പറഞ്ഞാൽ അത് ചെയ്യാൻ പറ്റുവോ??

 

Chippi: നോക്കട്ടെ.. പറ്റുവാണേൽ ചെയ്യാം.

 

Vishnu: നിനക്ക് പറ്റുന്നതന്നെ ആണ്. നീ ചെയ്യണം. സത്യം ചെയ്യ്.

 

Chippi: എനിക്ക് പറ്റുന്നതാണേൽ സത്യമായിട്ടും ചെയ്യാം. പറ..

 

Vishnu: നീ നാളെ നേരത്തെ വരുവോ?

 

Chippi: ആഹാ.. മോനെ…

 

Vishnu: നമുക്ക് സംസാരിച്ചിരിക്കാംന്നെ 😜😜😜

 

Chippi: നോക്കട്ടെ.. പറ്റുവാണെങ്കിൽ വരാം 😇

 

Vishnu: അപ്പൊ ഒരു 8 മണി ആവുമ്പോളേക്കും ഞാൻ ഓഫിസിലെത്തും. അതിലും നേരത്തെ വരണെങ്കിൽ പറഞ്ഞോ.. ഞാൻ റെഡിയാണ്

 

Chippi: വേണ്ട വേണ്ട. ഞാനും നോക്കട്ടെ. ഡയറക്റ്റ് ബസ് ആ സമയത്ത് ഉണ്ടാവുമോന്ന് അറിയില്ല.

 

Vishnu: നീ സ്റ്റാൻഡിലേക്കുള്ള ബസിൽ കയറിക്കോ.. ഞാനവിടെവന്നു വിളിച്ചോളാം

 

Chippi: ഞാൻ രാവിലെ എന്തായാലും വിളിക്കാം..

 

Vishnu: ആയിക്കോട്ടെ.. അപ്പൊ ശെരിന്നാൽ.. Very very very gooooood nightttttt🤩🤩🤩🤩🤩😘😘😘😘😘

 

Chippi: മ്മ്… മം.. Good night 🥰

Leave a Reply

Your email address will not be published. Required fields are marked *