സൗമ്യ :എന്താടാ പറ്റിയെ.
മിഥുൻ :എനിക്ക് ശ്വാസം മുട്ടിപ്പോയി… എന്ത് ആക്രാന്തവാ അമ്മുസേ.
സൗമ്യ :ഓ അതാണോ…ഞാൻ പെട്ടെന്ന്…
അവൾക്ക് പറയാൻ വാക്കുകൾ കിട്ടാതെ വിക്കി.
മിഥുൻ :മ്മ്… സാരില്ല. എന്നാലും അമ്മുസ് ഇത്ര മുട്ടി ഇരിക്കുവാർന്നോ.
സൗമ്യ :പോട പട്ടി…
മിഥുൻ :ഇങ്ങനെ പോയ നിങ്ങടെ ഡിവോഴ്‌സിന് മുമ്പ് അമ്മുസ് പ്രസവിക്കും.
സൗമ്യ :അയ്യേ, ഈ ചെക്കൻ എന്തൊക്കെയാ പറയണേ…
മിഥുൻ :ആഹാ ഇപ്പൊ അങ്ങനെയായോ…
സൗമ്യ :ആ ആയി എന്തെ
അവൾ ഒരു കൃത്യമ ദേഷ്ടത്തോടെ പറഞ്ഞു…അതുകേട്ടു മിഥുൻ അവള്ടെ വയറ്റിൽ ഇക്കിളിയാക്കികൊണ്ട് ചോതിച്ചു…
മിഥുൻ :ഇപ്പൊ പറയടി, നീ എന്റെ കൊച്ചിനെ പെറുലെ…
സൗമ്യ :ആ ശെരി ശെരി… വിടെടാ ഇക്കിളി ആവണ്.
അതു കേട്ട് അവൻ ചിരി വന്നു എന്നിട്ട് അവൻ അവളെ വിട്ടു സാധാരണ പോലെ കിടന്നു.കുറച്ചു കഴിഞ്ഞ് സൗമ്യ വന്ന് അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു..
സൗമ്യ :ഡാ
മിഥുൻ :എന്താ
സൗമ്യ :നിനക്ക് എത്ര പിള്ളേർ വേണം…
അവള്ടെ നിഷ്കളങ്കമായ ചോദ്യം കേട്ട് അവന് ചിരി പൊട്ടി..
മിഥുൻ :എനിക്കൊരു 3എണ്ണത്തിനെയെങ്കിലും വേണം.
സൗമ്യ :മൂന്നോ…
അവൾ അത്ഭുതത്തോടെ ചോദിച്ചു
മിഥുൻ :എന്തെ പറ്റില്ലേ.
സൗമ്യ :നമുക്കൊരു വാവ പോരെഡാ..
മിഥുൻ :ഞാൻ ചുമ്മാ പറഞ്ഞതാ അമ്മുസേ.. നീ ഇനി പ്രസവിച്ചില്ലെങ്കിലും എനിക്ക് ഒരു കൊഴപ്പില്ല…
സൗമ്യ :അതൊന്നു ഇല്ല, നിന്റെ കൊച്ചിനെ ഞാൻ പ്രസവിക്കും…എന്നിട്ട് അത് നിന്നെ അച്ചാന്ന് വിളിക്കോം ചെയ്യും, അത് പോരെ.
മിഥുൻ :മതി എന്റെ അമ്മുസേ…
അവന് അവളെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു.എന്നിട്ടവർ പയ്യെ ഉറക്കത്തിലേക്ക് വീണു.. പിറ്റേന്ന് രാവിലെ എന്നത്തേയും പോലെ മിഥുൻ കോളേജിലേക്ക് പോയി…കോളേജ് കഴിഞ്ഞ് പ്രവീണിന്റെ ഒപ്പം കറക്കവോക്കെ കഴിഞ്ഞ് സന്ധ്യക്കാണ് അവന് വീട്ടിലെത്തിയത്.അവൻ നേരെ ചെന്ന് ബെൽ അടിച്ചു, സൗമ്യ വന്ന് ഡോർ തുറന്നു… അവള്ടെ മുഖം കണ്ടപ്പോഴേ ആളിത്തിരി പരിഭാവത്തിലാണെന്ന് മനസിലായി… അവന് അകത്തു കേറി കതകടച്ചിട്ട് അവളെ അരയിൽ വട്ടം പിടിച്ചു അവനോട് ചേർത്ത് നിർത്തി..
മിഥുൻ :എന്താ എന്റെ പെണ്ണിനൊരു സങ്കടം.
സൗമ്യ :പോ എന്നോട് മിണ്ടണ്ട.
സൗമ്യ എന്നിട്ട് അവന്റെ പിടിത്തം വിടീച്ചുകൊണ്ട് തിരിഞ്ഞു നടന്നു.. അപ്പോഴേക്കും അവൻ അവളെ പുറകിന്ന് ചെന്ന് കൂരിയെടുത്തവന്റെ