അവൻ അവിടെ എത്തിയതും അവൾ ഒരു നൈറ്റി ഇട്ടു കൈഞ്ഞിരുന്നു…
ഷെ മൂഞ്ചി പോയല്ലോ…
രേവതി അവൻറെ മുഖം കണ്ടപ്പോ തന്നെ ചിരി തുടങ്ങി….
പാച്ചു :എന്തിനാ ചിരിക്കണെ
രേവതി :ഒന്നുല്ലേ എന്റെ കണ്ണന്റെ ചമ്മിയ മുഖം കാണാൻ എന്താ ഭംഗി….
പാച്ചു :കളിയാക്കുന്നതിലും ഒരു പരുതി ഇണ്ട്ട്ടാ….
രേവതി :അയ്യോ എന്റെ കണ്ണൻ പിണങ്ങേണ്ട വാ വന്നെ അമ്മ ചോയ്ക്കട്ടെ…
അവൾ അവൻറെ മുടിയിൽ തഴുകി അവനെ ചേർത്ത് നിർത്തിക്കൊണ്ട്
“””ചേച്ചിടെ പിണക്കം മാറിയോ കുട്ടാ…
പാച്ചു :മ്മ്മ്
രേവതി :മ്മ് എന്റെ ദേവി നീ കാത്തു….
പാച്ചു :ഞാൻ ഈ മടീൽ ഒന്നു കിടന്നോട്ടെ….
രേവതി ചിരിച്ചു കൊണ്ട് അതിനു ചോദിക്കണോ എന്റെ കണ്ണനെ അല്ലാണ്ട് വേറെ ആരെ കിടത്താന… ഞാൻ…
പാച്ചു………. ടാ പാച്ചു എവിടെ നീ ….
അപ്പോഴേക്കും ഉമ്മിടെ വിളിവന്നു….
ശോ ഈ ഉമ്മി അവൻ പിറുപിറുത്തു കൊണ്ട് അപ്പുറത്തേക്ക് പോയി….
ഉമ്മി ഒരു ബ്ലാക്ക് പ്രിന്റഡ് നൈറ്റി ആണ് ഇട്ടേക്കുന്നത് തലയിൽ ഒരു വെളുത്ത ഷാള്മിണ്ടു
ഐഷ :ഒന്നു വേഗം വാടാ…..
വീടിന്റെ ബാക്‌സൈഡിൽ പുറത്ത് ബാത്രൂം ഇണ്ട് അതിന്റെ സൈഡിൽ ആയാണ് മാവ് നില്കുന്നത്….
ഐഷ :പാച്ചു ആ ഏണി എടുത്തു കൊണ്ട് വാ….
അവൻ ഏണി ഇടുത്തു മരത്തിൽ ചാരി അവൻ മുണ്ട് മടക്കി കുത്തി കേറാൻ തുടങ്ങി….
ഐഷ :ഓ അപ്പൊ സാറിന് സ്നേഹുണ്ടല്ലേ നമ്മളെ ഒക്കെ സഹായിക്കും അല്ലെ…
പാച്ചു :വേണ്ടെങ്കി വേണ്ട ഉമ്മി തന്നെ കേറിക്കോ…