നോക്കുമ്പോ ചേച്ചി അവിടെ കസേരയിൽ ഇരിന്നു കുഞ്ഞിന് ചോറ് വെളിച്ചെണ്ണയിൽ ചലിച്ചു കൊടുക്കുവാണ്…എന്നെ കണ്ടപ്പോ ഒന്നു നോക്കി.
പാച്ചു :ചേച്ചി….. സോറി…. ഇനി വിളികൂല സത്ത്യം…..
അവൾ ഒന്നും മിണ്ടീല …..
പാച്ചു :പ്ലീസ് എന്നോടിങ്ങനെ മിണ്ടാണ്ട് നടക്കല്ലേ വട്ടാകുന്നു…….
അവൻ അത് പറഞ്ഞപ്പോൾ അവൾ മെല്ലെ ചിരിച്ചു…..
പാച്ചു :ഇപ്പോഴാ എന്റെ ചേച്ചി പെണ്ണ് ചുന്തിരി ആയെ .. . ….
അനിത :മ്മ്മ്മ് മോനെ കണ്ണാ….. മതി ചേച്ചി സോപ്പിട്ടു ആണ് കുളിച്ചത്……
പാച്ചു :കാര്യം പറഞ്ഞാൽ വിശ്വസിക്കൂല…
എന്റെ പോന്നുസേ നിന്റെ അമ്മ എന്ത് സാധനം ആണെന് അറിയോ ….. നോക്കിയേ. മാമന്റെ മുഖം അടിച്ചു പൊട്ടിച്ചു .. ഈ സാനം……
അവന്റെ കുട്ടിയോട് ഉള്ള വർത്താനം കെട്ടു അവൾക് ചിരിപൊട്ടി…..
പാച്ചു :ചേച്ചി നല്ല വിശപ്പ്…. എന്തെങ്കിലും തരോ . …..
അനിത :അവരിപ്പോ വരും ചിലപ്പോ പുന്നാര മോനു എന്തെങ്കിലും കൊണ്ട് വരെയിരിക്കും……
പാച്ചു :ചേച്ചി എനിക്ക് വിശക്കുന്നു…..
അനിതാ :എടാ ചോറ് മാത്രേ ഉള്ളു……
പാച്ചു :എന്നാ എനിക്ക് ഇതു പോല വാരിതരോ
അനിത :വെറും ചോറോ….
പാച്ചു :അല്ല പണ്ട് എനിക്ക് ചേച്ചി ചമ്മന്തി ഇണ്ടാക്കി തരൂലേ അത് പോലെ….
അനിത :മ്മ്മ്മ് ശെരി ഇന്നാ വാവനെ പിടിച്ചു ഞാൻ ഇപ്പൊ വരാം….
ഞാൻ കൊച്ചിനെ ഇടുത്തു പിടിച്ചു…. പക്ഷെ എവിടെ അവൾ എന്റെന്നു നിരങ്ങി താഴേക്കു പോയി … മൂപ്പർക്ക് നടക്കണം അതാണ്
കുറച്ചു കഴിഞ്ഞ് ചേച്ചി ഒരു പത്രവും ആയി വന്നു….
“”ഹാ ബെസ്റ്റ് നല്ല ആൾടെലാ ഞാൻ കുട്ടിയെ കൊടുത്തേ…… എടാ അവൾ ആ ഉടുപ്പും ചീത്തക്കും…..
പാച്ചു :എന്റെ പൊന്നു ചേച്ചി അത് അവിടെ ഇരുന്നു കളികട്ടെ…..
അവൾ അവനെ നോക്കി ചിരിച്ചു മുളക് ചാലിച്ച ചോറ് കുഴച്ചു…. കുഴച്ചു…. അവന്റെ വായിൽ വെച്ച് കൊടുത്തു…..
അനിത :എന്താടാ കണ്ണാ കരയുന്നെ…