പാച്ചു :ഇല്ല…. സത്യം……..
അനിത :അതിനു ഇവിടെ ആരെങ്കിലും സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ….
പാച്ചു :നമുക്ക് പറയാം………
അനിത :വേണ്ട എനിക്ക് പേടിയാണ് എന്റെ ജീവിതം ഇങ്ങനെ പോട്ടെ
പാച്ചു :ചേച്ചി ഇതിൽ കൂടുതൽ അറിഞ്ഞൂടാ എനിക്ക് പറയാൻ….
അനിത :മ്മ്മ് നമുക്ക് വെയ്റ്റ് ചെയ്യാം…..
പാച്ചു :അപ്പൊ എന്നെ ഇഷ്ടോണോ ചേച്ചിക്ക് …..
അവൾ അവനെ നോക്കി ചിരിച്ചു……..
പാച്ചു :മ്മ്മ് മതി നമുക്ക് അപ്പുറത്തേക് പോകാം…..
അനിത :എന്താ കണ്ണാ നിനക്ക് എന്റെ മടിയിൽ കിടക്കണം എന്നില്ലേ…..
പാച്ചു :ഇണ്ട് അതല്ല എനിക്ക് ഒന്നുല്ല വേണ്ട…..
അനിത :പറടാ……
പാച്ചു :അത് ചേച്ചിപ്പെണ്ണിന്റെ ചുണ്ട് കാണുമ്പോ കൊതിയാകുന്നു അതാ ഒരുമിച്ചിരിക്കാതെ…..
അനിത :അയ്യേ വൃത്തികെട്ടവൻ എന്നാ മോൻ എഴുന്നേറ്റോ അതാ നല്ലത്
പാച്ചു :മ്മ്മ്
അവൾ അവനെ നോക്കി ചിരിച്ചു രണ്ടുപേരും ഹാളിലേക്കു ചെന്നു…. അപ്പോഴേക്കും കുട്ടി ഉറങ്ങി
രാത്രി ഉറങ്ങാൻ നേരം…..
രേവതി റൂമിലോട്ടു പോകാൻ നേരം
“”അമ്മെ ഞാൻ വരാട്ടോ ഇന്നു അമ്മേടെ കൂടെ കിടക്കാൻ…..
അത് കേട്ടപ്പോ അവൾ ചിരിച്ചു കൊണ്ട് പോയി…
ആയിഷ :അതെന്താ നിനക്ക് എന്റെ കൂടെ കിടക്കാൻ പറ്റൂലെ…..
പാച്ചു :അതല്ല ….
ഐഷ :പിന്നേ ….