അനിത :ഒന്നുല്ലമ്മേ
കണ്ണാ…. ടാ കണ്ണാ എണീചേ…..
അവൻ എഴുനേറ്റു അവളെ നോക്കി….
അനിത :സോറി ചേച്ചിടെ വാവയല്ലേ…
അവൻ ഒന്നും മിണ്ടീല
അനിത :കണ്ണാ പ്ലീസ് ദേ ചേച്ചിക്ക് ഇതൊന്നു ഇട്ടുതാ കുട്ടൻ…
പാച്ചു :ഞാൻ ആരുടേം ഇടയിൽ ഇടപെടുന്നില്ല…..
അനിത :ഉറപ്പാണോ എന്നോട് ഇഷ്ടമുണ്ടെങ്കിൽ വാ എന്റെ കൂടെ….
അവൻ എണീറ്റപ്പോൾ ഐഷയും രേവതിയും അവരെ നോക്കി ചിരിച്ചു……
അനിത :ദേ എന്റെ കണ്ണനെ കളിയാക്കിയാൽ ഇണ്ടല്ലോ….
രേവതി :അയ്യോ ഞങ്ങൾ ഒന്നും പറഞ്ഞില്ലേ…..
അവർ ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി…
രേവതി :ഇപ്പൊ എന്റെ കുട്ടി പഴയ പോലെ ഹാപ്പി ആയി ഇല്ലേ ഐഷ….
ഐഷ :മ്മ്മ് ഇന്നാ കുറുമ്പിയെ പിടിച്ചോ ഞാൻ ഉപ്പാക്ക് പൊടിയരി കഞ്ഞി ഇടട്ടെ…..
അനിതാ ബെഡിൽ ഇരുന്നു
“”വാ ഇവിടെ ഇരിക്ക്….
അവൻ ബെഡിൽ ഇരുന്നു അവൾ കാലു രണ്ടും പൊക്കി അവന്റെ മടിയിൽ വെച്ച് കൊടുത്തു
“”ഇനി എന്റെ കണ്ണൻ ഇട്ടോ….
അവൻ അവളുടെ ഓരോ വിരലിലും ഭംഗിയായി ഇട്ടു കൊടുത്തു…..
പാച്ചു” ഇപ്പൊ എന്റെ ചേച്ചിയെ കാണാൻ എന്ത് സുന്ദരിയാ …
അനിത ചിരിച്ചുകൊണ്ട്
“”ഇനി ആരാ കാട്ടാന കണ്ണാ ചേച്ചി ഇങ്ങനെ ഒരുങ്ങി
പാച്ചു :എനിക്ക് വേണം എന്റെ ചേച്ചി പെണ്ണിനെ….
അനിത :നിനക്ക് വട്ടാണോ…..
പാച്ചു :ആണെന്ന് കൂട്ടിക്കോ