ഐഷ :അയ്യോ ഉമ്മിടെ പൊന്നല്ലേ വെറുതെ പറഞ്ഞല്ലേ….
പാച്ചു :നോക്കി നിക്കണ്ട് ഏണി പിടിക്ക് തള്ളേ……
ഐഷ ചിരിച്ചു കൊണ്ട് മെല്ലെ ഏണി പിടിച്ചു…. ഏണിയിൽ നിന്നു മരത്തിലേക്ക് കാലു വെച്ചപ്പോളാണ് ഐഷ ഒരു കാഴ്ച കണ്ടത്….
അല്ലാഹ് ഇവൻ ഷഡ്ഢി ഇടണ്ടാണോ കേറിയത് അവൻറെ കോലു ഒരു വട്ടം നോക്കി അവൾ മുഖം തിരിച്ചു…..
അവൻ കയ്യെത്തിച്ചു മാങ്ങാ പറിച്ചു ഇട്ടു.. അപ്പോഴാണ് ഐഷ മുഖം തിരിച്ചു നിക്കണ കണ്ടത്….
“”എന്താ ഉമ്മി അങ്ങോടു നോക്കി നിക്കണേ…..
ഐഷ :എടാ നാറി നിനക്ക് ഷഡ്ഢി ഇട്ടൂടെ….
അപ്പോഴാണ് അവനു അബദ്ദം മനസ്സിലായത്.. അവൻ മുണ്ട് മടക്കി കൂത്തു നേരെയാക്കി ഇട്ടു ഒരു വളിച്ച ചിരിച്ചിരിച്ചു …..
ഐഷ:മതി ഇങ്ങു ഇറങ്ങി വാ…
അവൻ ഇറങ്ങി വന്നു പോകാൻ നേരം…
ഐഷ അവനെ നോക്കി കള്ള ചിരി ചിരിച്ചു കൊണ്ട്.
“”മ്മ് ഇക്ക വിളിക്കട്ടെ ചെക്കന് പെണ്ണ് നോക്കാൻ പറയണം
അവൻ ആകെ ചൂളികൊണ്ട് അകത്തേക്കു ഓടി….
അവൾ അത് കണ്ടു നിന്നു ചിരിച്ചു…..
വൈകീട്ട് tv കാണുമ്പോൾ രേവതി ചുമരിൽ ചാരി കാലു നീട്ടി ഇരിക്കേണ് അവളുടെ മടിയിൽ തല വെച്ച് കിടക്കുവാണ് പാച്ചു അവന്റ മുടിയിൽ അവൾ തലോടി കൊണ്ടിരിക്കുകയാണ്….
അപ്പോഴാണ് അങ്ങൊട് ഐഷ കേറി വന്നത്….
“”ഇവിടെ എല്ലാനും കാട്ടി കൊണ്ട് നാടകണവർ ഉണ്ട് രേവതി….
രേവതി “എന്ത് നീ എന്താ പിച്ചും പേയും പറയണേ….
ഐഷ പാച്ചുന്റെ മുകതെക് നോക്കി…
“”പറയട്ടെ പാച്ചു…..
പാച്ചു :ഈ ഉമ്മിക്കെന്താണ്……..
രേവതി :എന്താ സംഭവം