ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Posted by

എനിക്കെനി ആരുമില്ല… ആരുമില്ല…

 

” സുചിത്രേ.. കരയാതെ നീ കാര്യം പറാ..”

ബീന ചോദിച്ചു.

 

കണ്ണിരോടെ സംഭവിച്ച കാര്യങ്ങളൊക്കെ സുചിത്ര ബീനയോട് പറഞ്ഞു. സുചിത്ര പറഞ്ഞതൊക്കെ കേട്ട് അവളെ എങ്ങനെ സമാധാനപെടുത്തണമെന്ന് ബീനയ്ക്ക് അറിയില്ല. സുചിത്രയുടെ ഈ അവസ്ഥയ്ക്ക് താൻ കൂടി ഉത്തരവാദിയാണെന്ന് ഓർത്തപ്പോൾ ബീനയും ആകെ തളർന്ന അവസ്ഥയിലായി.

ഈ സമയങ്ങളിലൊക്കെ സുചിത്രയുടെ ഫോണിലേക്ക് അച്ഛന്റെയും, അമ്മയുടെയും കൂടാതെ, ബന്ധുക്കളിൽ പലരുടെയും ഫോൺ കോളുകൾ നിരന്തരമായി വന്നുകൊണ്ടേയിരുന്നു. സുചിത്ര അതൊന്നും അറ്റന്റ് ചെയ്തില്ല.

നേരം ഇരുട്ടുവോളം സുചിത്ര കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നു.

 

ഈ സമയം ജോലി കഴിഞ്ഞ് നീതു വീട്ടിലേക്കെത്തി. തന്റെ മുറിയിലേക്ക് ചെന്നപ്പോൾ ബെഡിൽ കിടന്ന് കരയുന്ന സുചിത്ര ചേച്ചിയെയാണ് അവൾ കണ്ടത്.

” എന്ത് പറ്റി ചേച്ചി…? എന്തിനാ കരയുന്നെ..? ”

നീതു ചോദിച്ചു.

 

സുചിത്ര അതിന് മറുപടിയൊന്നും പറയാതെ വീണ്ടും കരയാൻ തുടങ്ങി. സത്യാവസ്ഥ എന്താണെന്ന് അറിയാൻ അമ്മയുടെ അടുക്കൽ തന്നെ പോകണം. നീതു അടുക്കളയിലേക്ക് ചെന്നു. അവിടെ എന്തോ ചിന്തിച്ചു നിൽക്കുകയാണ് ബീന.

” അമ്മേ… സുചിത്ര ചേച്ചി എന്താ ഇവിടെ..? മുറിയിൽ ഇരുന്ന് കരയുകയാണല്ലോ.. എന്താ ഉണ്ടായേ…? ”

നീതു തന്റെ സംശയങ്ങളൊക്കെ അമ്മയോട് ചോദിച്ചു.

 

” വീട്ടില് നടക്കണ കാര്യങ്ങളൊക്കെ വീഡിയോ സഹിതം ആ കിച്ചു ചെക്കൻ അവന്റെ അച്ഛനെ അറിയിച്ചു. അത്ര തന്നെ… സംഭവം നടന്ന് ഇവിടെ വന്നപ്പോ മുതല് അവള് ഒരേ കരച്ചിലാ.. നേരം ഇത്രേമായിട്ടും ഒരു വക കഴിച്ചിട്ടുമില്ല. ”

 

” ഇന്നല്ലെങ്കിൽ നാളെ.. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അതിത്ര നേരത്തേയാകുമെന്ന് ഞാൻ കരുതിയില്ല. അമ്മയെ പോലെ കുറച്ച് സ്ട്രോങ്ങായ മൈൻഡ് ആണ് ചേച്ചിയുടെതെന്ന് ഞാൻ തെറ്റിധരിച്ചു. ഇനിയിപ്പോ എന്താ അടുത്ത പരിപാടി… ചേച്ചിയെ ഇവിടെ തന്നെ നിർത്താനാണോ പ്ലാൻ…?”

Leave a Reply

Your email address will not be published. Required fields are marked *