“””ഞാൻ അങ്ങോട്ട് വരട്ടെ.
“”” വാ .പക്ഷെ അനുചേച്ചി ഉണ്ട്.
“””അല്ലേൽ വേണ്ട.
അതുപറഞ്ഞപ്പോൾ ദിവ്യ ഒന്നു കുണുങ്ങി ചിരിച്ചു.
“””എന്താടി ചിരിക്കുന്നെ.
വിഷ്ണു കപട ദേഷ്യം കാണിച്ചു കൊണ്ടു ചോദിച്ചു.
“””ഏയ് ഒന്നുല്ല.ചേച്ചിയെ പേടിയുള്ള ആളാണോ എന്നെ കൊതി പൂണ്ടു നടക്കുന്നെ.
“””ഏയ് എനിക്ക് പേടിയൊന്നുമില്ല.
“””ഓഹോ
“””എന്താടി പെണ്ണേ എന്നെ ഒന്ന് ആക്കുന്നത് നീ.വേണമെങ്കിൽ ഞാൻ നിന്റെ ചേച്ചിയുടെ മുന്നിലിട്ട് കളിക്കും ഒരു ദിവസം.
“””ആഹാ നടന്നത് തന്നെ.വെറുതെ എന്തിനാ പറഞ്ഞു വെള്ളം കളയുന്നത്.
“””ഞാൻ നിനക്ക് കാണിച്ചു തരാടി .
എന്നും പറഞ്ഞു ദിവ്യയെ വിഷ്ണു വെല്ലുവിളിച്ചു.
“””ആ ഒരു മിനുട്ട് , എന്റെ മോൻ ഇപ്പൊ കാണിക്കേണ്ട , ഞാൻ കാണിച്ചുതരാം.മതിയോ.