മുതലെടുക്കാൻ ശ്രമിച്ചു. അവനു മായ നല്ല ഉഗ്രൻ പണിയും കൊടുത്തു. അവൻ ഇപ്പോൾ ഈ വീട്ടിൽ ഉണ്ട്.എന്തായാലും ഒന്നും അറിയാത്ത പോലെ ഇരിക്കാം. ബാക്കി നാളെ നോക്കാം എന്ന് സഞ്ജയ് കരുതി. മായയ്ക്ക് അവിഹിതം ഉണ്ടെന്നു തോന്നിയപ്പോൾ അതുവഴി മായയെ മുതലെടുത്താലോ എന്ന് വരെ ഒരു നിമിഷം സഞ്ജയ് ചിന്തിച്ചു. പക്ഷെ ഈ സംസാരം കേട്ട ശേഷം അവനു വല്ലാതെ കുറ്റബോധം തോന്നി. അവൻ ആ ചിന്തകൾ തത്കാലം ഉപേക്ഷിച്ചു. നാളെ ഒളിച്ചിരിക്കുന്നവൻ പോകാൻ വേണ്ടി മായയ്ക്ക് അധികം ബുദ്ധിമുട്ടു ഉണ്ടാക്കാതെ ഇരിക്കണം എന്ന് സഞ്ജയ് തീരുമാനിച്ചു. സഞ്ജയ് ശബ്ദം ഉണ്ടാക്കാതെ പതിയെ എണീച്ചു റൂമിലേക്ക് പോയി. എന്നിട്ടു ശബ്ദം ഉണ്ടാക്കാതെ തന്നെ കതകു അടച്ചു കുറ്റിയിട്ടു കിടക്കയിലേക്ക് വീണു.
(തുടരും)
സുഹൃത്തുക്കളെ ഞാൻ ഇപ്പോൾ അല്പം ജോലിത്തിരക്കിൽ ആണ്. 8 -9 മണിക്കൂർ ഡെയിലി വർക്ക് ചെയ്തിരുന്നത് കൊണ്ട് ലോക്ക് ഡൌൺ പ്രമാണിച്ചു ഇപ്പോൾ 13 -14 മണിക്കൂർ ചെയ്യാൻ നിങ്ങൾക്കു അവസരം തരുന്നു എന്നാണ് ഇപ്പോൾ ഞാൻ വർക്ക് ചെയ്യുന്ന കമ്പനി പറയുന്നത്(ഐ ടി ആണ്). കോവിഡ് സമയത്തു എന്തെങ്കിലും നേരംപോക്ക് വേണ്ടേ എന്ന് കരുതി ആകും. അതുകൊണ്ടു തന്നെ അടുത്ത ഒന്നോ രണ്ടോ ഭാഗത്തോട് കൂടി കഥ അവസാനിപ്പിക്കാൻ ആണ് പ്ലാൻ. എപ്പോൾ എഴുതി പോസ്റ്റ് ചെയ്യാൻ പറ്റുമെന്നൊന്നും ഇപ്പോൾ ഒരു ഉറപ്പുമില്ല.
പിന്നെ ആശ-അജു ട്രാക്കിനു ചില എതിർപ്പുകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഈ ഭാഗത്തിൽ പൂർണമായും ഒരു കളി വയ്ക്കാതെ ഇരുന്നത്. നിങ്ങൾ അഭിപ്രായം പറഞ്ഞാൽ. മജോറിറ്റി ഒപ്പീനിയന് നോക്കി കഥ തുടരാം. പക്ഷെ മുകളിൽ പറഞ്ഞ കാര്യം കൊണ്ട് അടുത്ത ഭാഗം എപ്പോൾ ഇടാൻ പറ്റും എന്ന് അറിയില്ല. പെട്ടെന്ന് ക്ലൈമാക്സ് എഴുതിയാൽ കുളം ആകുമോ എന്ന പേടിയും ഉണ്ട്. അത് കൊണ്ട് ആർക്കെങ്കിലും ഈ കഥ തുടരാൻ താല്പര്യം ഉണ്ടെങ്കിൽ അയാൾക്ക് അവസരം നൽകി ഞാൻ എന്റെ തിരക്കുകളിലോട്ടു പോകാം എന്ന് കരുതുന്നു.. എന്റെ ലൈകും സപ്പോർട്ടും നിങ്ങള്ക്ക് ഉണ്ടാകും. അല്ലെങ്കിൽ നിങ്ങൾ നല്ല ക്ഷമയോട് കാത്തിരിക്കുക ഞാൻ സമയം കണ്ടെത്തി അല്പം വൈകിയാലും ഈ കഥ പൂർത്തിയാക്കാൻ ശ്രമിക്കാം. പക്ഷെ ചിലപ്പോൾ ഒരുപാടു താമസിച്ചു ആയിരിക്കും അടുത്ത പോസ്റ്റ്. നിങ്ങൾ ആലോചിച്ചു അഭിപ്രായം പറയുക.
സ്നേഹത്തോടെ,
റിച്ചി.