വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 6 [റിച്ചി]

Posted by

ജോ:- മായ, ഐ ആം റിയലി സോറി. പെട്ടെന്നുള്ള ആവേശത്തിൽ സംഭവിച്ചതാണ്.

മായ:- നാളെ രാവിലെ 11 മണിക്ക് വണ്ടി എത്തും. സഞ്ജയേ ഞാൻ മാനേജ് ചെയ്തോളാം. ജോ വണ്ടിയിൽ പോകാൻ റെഡി ആയി ഇരിക്കണം. സഞ്ജയ് കാണാതെ ജോയെ ഞാൻ പുറത്തു കടത്തിക്കോളാം. ബാക്കി കാര്യങ്ങൾ നമുക്ക് പിന്നെ സംസാരിക്കാം.

മായയുടെ തണുത്ത പ്രതികരണം ജോയുടെ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടാക്കി. തനിക്കു വഴങ്ങി തന്ന പോലെ കിടന്നിട്ടു പെട്ടെന്ന് മായ ഇറങ്ങി പോയത് എന്തുകൊണ്ടാണ് ജോയ്‌ക്കു അപ്പോഴും മനസ്സിലായില്ല. കതകിനോട് ചേർന്ന് നിന്നിരുന്ന സഞ്ജയ് ഇത് കേട്ട് ഞെട്ടി. അപ്പോൾ താനും അമ്മയും അല്ലാതെ വേറെ ആരോ വീട്ടിൽ ഉണ്ട്. അമ്മായിഅമ്മ ആരുമില്ലാത്തപ്പോൾ ആരെയോ വീട്ടിൽ വിളിച്ചു കയറ്റി. തന്റെ സംശയം ശെരി ആയിരുന്നു. എന്നാലും അവനു അല്പം വിഷമം തോന്നി. താൻ ആഗ്രഹിച്ച ആളെ വേറെ ഒരാൾ സ്വന്തമാക്കി എന്ന് അറിയുമ്പോൾ ഉണ്ടാവുന്ന ഒരു തരം അസൂയ നിറഞ്ഞ വിഷമം.

ജോ:- ഇത്ര കോൾഡ് ആയി പെരുമാറല്ലേ മായ. നാളെ ഞാൻ പൊയ്ക്കൊള്ളാം. പക്ഷെ താൻ എന്നോട് ദേഷ്യത്തിലാണെന്ന ചിന്തയിൽ എനിക്ക് ഇരിക്കാൻ വയ്യ. പ്ളീസ് എന്നോട് ക്ഷമിച്ചു എന്ന് പറ.

മായ:- നമുക്ക് ബാക്കി എല്ലാം പിന്നെ സംസാരിക്കാം. എനിക്ക് ഇപ്പോൾ അതിനു താല്പര്യമില്ല.

ജോ:- ഇല്ല എനിക്ക് സംസാരിക്കണം. മായ എന്നോട് സംസാരിച്ചില്ലെങ്കിൽ ഞാൻ താഴെ വരും.

മായ:- ഭീഷണി ആണോ ജോ? എന്ത് വന്നാലും നേരിടാൻ ഞാൻ തയ്യാറാണ്. എനിക്ക് ബോധിപ്പിക്കാൻ എന്റെ മകൾ മാത്രമേ ഉള്ളു. മറ്റാരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് എനിക്ക് ആവിശ്യമില്ല.

മായയുടെ ഉറച്ച സ്വരത്തിൽ ജോ അടങ്ങി. ഒരിക്കലും താൻ അങ്ങനെ മായയോട് സംസാരിക്കാൻ പാടില്ലായിരുന്നു. ക്ഷമ ചോദിക്കാനും, മായ ക്ഷമിക്കും എന്ന് കരുതാനുമേ ഇപ്പോൾ ജോയ്‌ക്കു നിവർത്തി ഉള്ളു. പക്ഷെ മായ എന്തിനു തന്നെ ചവിട്ടി വീഴ്ത്തി ഇറങ്ങി പോയി എന്ന് അറിയണം എന്ന് ജോയ്‌ക്കു തോന്നി.

ജോ:- ഓക്കെ. പക്ഷെ ഇപ്പോൾ റൂമിൽ എന്ത് നടന്നു എന്ന് എനിക്ക് അറിയണം. എല്ലാം ആസ്വദിച്ചു തുടങ്ങിയ ശേഷം എന്തിനു ആണ് മായ അങ്ങനെ ഇറങ്ങി പോയത്.

മായ:- ഞാൻ പറഞ്ഞില്ലേ എനിക്ക് ഇപ്പോൾ അത് സംസാരിക്കാൻ താല്പര്യം ഇല്ല എന്ന്.

ജോ:- പ്ളീസ് മായ. ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല. നാളെ തന്നെ പോയേക്കാം. പക്ഷെ ഇതിനു ഉത്തരം മായ പറയണം.

മായ:-(ഒരു ദീർഘനിശ്വാസത്തോടെ) ഓക്കെ. തന്നെ ഞാൻ എന്റെ നല്ല ഒരു ഫ്രണ്ട് ആയിട്ടാണ് കണ്ടത്. തന്നെ എനിക്ക് ഇഷ്ടവും ആയിരുന്നു. ഒരു പക്ഷെ ഇനി ഒരു ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നെങ്കിൽ അത് തന്നെ പോലെ ഒരാളുടെ കൂടെ ആകണം എന്നും എനിക്ക് തോന്നിയിരുന്നു. (ഒന്ന് നിർത്തിയിട്ടു) ഞാൻ ആകെ ചെയ്ത തെറ്റ് സഞ്ജയ് വന്നപ്പോൾ തന്നെ ഒളിപ്പിക്കാൻ ശ്രമിച്ചതാണ്. സഞ്ജയോട്

Leave a Reply

Your email address will not be published. Required fields are marked *