സിന്ധു : എന്നാൽ നിഷയും കുട്ടിയും ഇവിടെ നില്ക്കു. എന്താലും നീ പോകുമ്പോൾ അവർ ഒറ്റക് ആകാതില്ലേ.
മാമൻ : മം അത് ശെരിയാ ഇവിടെ നിൽക്കട്ടെ അവർ. എന്നാൽ ഞങ്ങളും രാഹുലും ഇപ്പോൾ ഇറങ്ങാം. എന്നിട്ട് അവിടെ ചെന്ന് ഇവരുടെ സാധനങ്ങൾ എടുത്തു തിരിച്ചു എന്റെ കാറിൽ വരട്ടെ.
ലക്ഷ്മി : എന്നാൽ അങ്ങനെ ആവട്ടെ.
അങ്ങനെ ഞങ്ങൾ മാമന്റെ വീട്ടിലേക് പോയി. വൈകിട്ട് എത്തി. സാധനങ്ങൾ ഒകെ എടുത്ത് ഞങ്ങൾ ഇറങ്ങാൻ നേരം
മാമൻ : നേരത്തെ ഇറങ്ങിക്കോ. രാത്രി ആകു മുൻപ് എത്താൻ നോക്കു.
ശെരി ഏട്ടാ..
അങ്ങനെ ഞങ്ങൾ യാത്ര തിരിച്ചു. അവൻ ബാക്കിൽ ഇരുന്നു യൂ ട്യൂബ് കാണുന്നു. ഞങ്ങൾ മുൻപിൽ ഇരുന്നു ഓരോ കാര്യങ്ങൾ പറഞ്ഞു പോകുമ്പോൾ.
എന്റെ മൊബൈൽ ബെൽ അടിച്ചു. ലക്ഷ്മി ആന്റി ആയിരുന്നു
ഡാ വരുമ്പോൾ ഭക്ഷണം വാങ്ങാൻ മറക്കല്ലേ.
മം ശെരി ആന്റി.
അങ്ങനെ ഭക്ഷണം ഒകെ വേടിച് ഞങ്ങൾ വീട്ടിൽ എത്തി.
അവർക്ക് മുകളിൽ ഒരു മുറി കുടതു. അങ്ങനെ ഭക്ഷണം ഒകെ കഴിച്ചു. ഉറങ്ങാൻ കെയറി. അങ്ങനെ രണ്ടു മൂന്നു ദിവസം അങ്ങനെ ഒകെ അങ്ങ് പോയി. അങ്ങനെ ഒരു വെള്ളിയാഴ്ച രാവിലെ ഉറക്കം എനിക്കുമ്പോൾ താഴെ മാമന്റെ സൗണ്ട് കേട്ടു. താഴേക്കു ചെന്നപ്പോൾ
ഡാ രാഹുലെ എനിക്കു വിസ കിട്ടി. ഞായറാഴ്ച പോകും. നീ എന്നെ എയർപോർട്ടിൽ കൊണ്ട് വിടണം.
ഡാ പിന്നെ ഞാൻ കാർ എടുക്കുവാ. പോകുന്ന ദിവസം ഞാൻ വണ്ടിയുമായിട്ട് ഇങ്ങോട്ട് വരാം. എന്നിട്ട് ഇവിടെ എല്ലാവർക്കും കൂടി പോകാം.
അതിനു എന്താ മാമാ.
അങ്ങനെ ഇന്ന് ആണ് മാമൻ പോകുന്നത്. രാവിലെ തന്നെ അവർ എത്തി. വൈകിട്ട് ആണ് ഫ്ലൈറ്റ്. അങ്ങനെ ഉച്ച ഭക്ഷണം കഴിഞ്ഞു. ഞങ്ങൾ മാമ്മന്റെ ഇന്നോവയിൽ പുറപ്പെട്ടു. അങ്ങനെ മാമനെ കൊണ്ടാക്കി തിരിച്ചു വരുന്നു വഴി രാത്രി ഭക്ഷണം ഹോട്ടലിൽ നിന്നു കഴിച്ചു. വീട്ടിൽ എത്തി. നിഷയും ലെക്ഷ്മിയും ഇറങ്ങി. സിന്ധു ഇറങ്ങാൻ പോകുവായിരുന്നു.
സിന്ധു എത്ര ദിവസം ആയി. ഇന്ന് വരുമോ.
എന്തെ മോന് സഹിക്കാൻ പറ്റുന്നില്ലേ.
ഇല്ലടി.
ഡാ നാളെ ഉറപ്പായും വരാം
മം