🖤 സീത കല്യാണം🖤 [The Mech]

Posted by

നീക്കിയപ്പോൾ സൂര്യ പ്രകാശം കൊണ്ട് മുറി നിറഞ്ഞു….പുറത്തെ കാഴ്ച കണ്ട് എൻ്റെ മനവും….സീ വ്യൂ ഉള്ള റൂമാണ് ഞാൻ പറഞ്ഞിരുന്നത്….ശാന്തമായി തിരയടിക്കുന്ന കടലിൻ മേൽ ഉദിച്ചു നിൽക്കുന്ന സൂര്യൻ….. എപ്പോൾ വർക്കലയിൽ വന്നാലും ഈ റൂമിലാണ് എൻ്റെ താമസം….ഇവിടുന്നുള്ള വ്യൂ എനിക്ക് എന്നും പ്രിയങ്കരമാണ്….

 

കുറച്ചു നേരം കടലിൻ്റെ മനോഹരധ ആസ്വദിച്ചിട്ട് ഞാൻ ഫ്രഷ് ആകാൻ പോയി.

 

ഫ്രഷായി ഇറങ്ങുമ്പോഴും എൻ്റെ പെണ്ണ് തലയണ കെട്ടി പിടിച്ചു നല്ല ഉറക്കമാണ്….അവളുടെ കുട്ടിത്തം നിറഞ്ഞ നിദ്ര അൽപ നേരം നോക്കി നിന്നിട്ട് ഞാൻ അവളെ ഉണർത്താൻ പോയി…

 

“‘ജാനി….. ജാനുട്ടി… എണിക്ക് സമയം ഒരുപാടായി…. എഴുനേൽക്കങ്ങോട്ട്”‘….ഞാൻ അവളെ തട്ടി വിളിച്ചോണ്ട് ഉണർത്താൻ നോക്കി.

 

“‘തക്കു…ഞാൻ ഇതി നേരം കൂടി ഉറങ്ങിക്കൊട്ട്…. പ്ലീസ്”‘…..അവൾ ഉറക്കത്തിൽ കൊഞ്ചിക്കൊണ്ട് പറഞ്ഞു.

 

“‘ഇല്ല….പെണ്ണേ എണിറ്റെ അങ്ങോട്ട്….സമയം ഒരുപാടായി”‘….ഞാൻ വിട്ട് കൊടുക്കാതെ വീണ്ടും തട്ടിവിളിച്ചു.

 

“‘വാവേ പ്ലീസ്….ഞാൻ ഇതി നേരം കൂടി ഒറങ്ങിക്കോട്ടെ….. തക്കുവും ബാ നമ്മുക്ക് കെട്ടിപിടിച്ചു കിടക്കാം”‘….അവൾ കണ്ണ് തുറക്കാതെ എന്നെ തപ്പിക്കൊണ്ടു പറഞ്ഞു.

 

ഞാനും അവളുടെ വാശിക്ക് അവളുടെ കൂടെ കേറി കിടന്നു….അവൾ ഞാൻ കിടന്നപ്പോൾ തലയണ മാറ്റി എൻ്റെ നെഞ്ചിൽ തലവെച്ചായി കിടപ്പ്….പക്ഷേ എൻ്റെ ചേച്ചികുട്ടി അടുത്ത് കിടക്കുമ്പോൾ എൻ്റെ കൈ അടങ്ങി ഇരിക്കുമോ….ഞാൻ പയ്യെ എൻ്റെ ഒരു കൈ കൊണ്ട് അവളുടെ ചെവിയുടെ പിൻഭാഗം തലോടാൻ തുടങ്ങി….പിന്നെ അവിടുന്ന് പതിയെ കൈ നീക്കി അവളുടെ കഴുത്തിൽ കൂടി ഒട്ടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *