പത്തുമണി ആകാറാകുമ്പോൾ അമ്മ വിളിച്ചു ഉണർത്തിയിട്ടു പോകും അപ്പൊ ഉണർന്നില്ലേൽ പിന്നെ അച്ഛന്റെ ചന്തി പൊളിയുന്ന മാതിരിയുള്ള അടി കൊണ്ട് നിലവിളിച്ചു കൊണ്ടാകും എഴുനേൽക്കേണ്ടി വരിക. ഒരിക്കൽ കിട്ടിയിട്ടുള്ളതാ. എന്റമ്മോ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു. സാധരണ ഒരു കുടുംബത്തിൽ ആണേൽ അമ്മായി അച്ഛൻ തല്ലി എന്ന് പറഞ്ഞു പെണ്ണ് അടുത്ത ദിവസം തന്നെ ഡിവോഴ്സിന് അപ്പളേ ചെയ്തനെ പക്ഷെ ഞാൻ പറഞ്ഞല്ലോ ഞങ്ങളുടെ വീട് അങ്ങനെ അല്ല അവർക്കു ഞാൻ മരുമകൾ അല്ല മകൾ തന്നെയാ. അവർ എന്നെ തല്ലും ശാസിക്കും മടിയിലിരുത്തി കൊഞ്ചിക്കും ചോറ് വാരി തന്നു കഴിപ്പിക്കും. തല്ലും വഴക്കുമൊക്കെ കിട്ടുന്ന അന്ന് കുശാൽ ആണ് ഉച്ചക്ക് ചിക്കൻ ബിരിയാണി വൈകിട്ട് ഐസ് ക്രീം അങ്ങനെ പലതും വാങ്ങി തരും അച്ഛൻ. ഇപ്പോഴും ചെറിയ കുറുമ്പുകളൊക്കെ കാട്ടി അച്ഛന്റെ കൈയിൽ നിന്ന് തല്ലു വാങ്ങാറുണ്ടെങ്കിലും അന്നത്തെ മാതിരി ഉള്ള ഒന്ന് കിട്ടാനുള്ള അവസരം പിന്നെ ഞാൻ ഉണ്ടാക്കിയില്ല. എന്തിനു ഒരുപാടു കല്ല് പോലുള്ള ആ കൈ കൊണ്ട് ഒരടി കിട്ടിയാൽ മതി ആരും നന്നായി പോകും. രാവിലെ പത്തു മണിക്ക് മുൻപ് ഞാൻ ബ്രേക്ഫാസ്റ് കഴിച്ചിരിക്കണം ആ ഒരു നിര്ബന്ധമേ അച്ഛനുള്ളു. ആ പിന്നെ അച്ഛൻ ഒരു പോലീസുകാരനാ എന്ന് വച്ച് മുരടൻ സ്വഭാവം ഒന്നും അല്ല കേട്ടോ എന്നാലും അച്ഛന്റെ കൈയിൽപെടുന്ന പ്രതികളുടെ അവസ്ഥ ഞാൻ പലപ്പോഴും ആലോചിച്ചു നോക്കിയിട്ടുണ്ട് അച്ഛന്റെ ചെറിയ ഒരു അടി കൊണ്ടപ്പോഴേ എന്റെ ചന്തി പൊളിഞ്ഞു അപ്പൊ അവമ്മാരുടെ അവസ്ഥ.
അച്ചന് പോലീസിൽ ഉണ്ടായിരുന്നപ്പോ ഗാവസ്‌കർ എന്നൊരു ഇരട്ടപ്പേര് ഉണ്ടായിരുന്നെന്ന് ‘അമ്മ പറയാറുണ്ട് . മുട്ടുകാൽ കയറ്റി കൈയിൽ കിട്ടുന്ന പ്രതികളുടെ ബോളിൽ ഒരു പ്രയോഗം ഉണ്ടത്രേ ഒരാഴ്ചത്തേക്ക് പിന്നെ അവന്റെ മൂത്രം പോകില്ല, പിന്നെയുമുണ്ട് നഖം വലിച്ചു പറിക്കൽ, ഈർക്കിൽ കയറ്റൽ,ഗരുഡൻ തൂക്കം, മുളക് പ്രയോഗം അങനെ ഓരോ വീര സാഹസിക കഥകൾ അച്ഛൻ ഇടക്ക് ഇരുന്നു പറയാറുണ്ട്. അച്ഛന്റെ പോലീസിൽ ഉള്ളപ്പോഴുള്ള ചൂരൽ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് ഹോ അത് കാണുമ്പോ തന്നെ പേടിയാകും. അമ്മക്ക് ഇടക്കിടക്ക് അത് വച്ച് ചന്തിക്കു കിട്ടാറുണ്ടെന്നാ അമ്മ പറയുന്നേ. കല്യാണത്തിന് മുൻപ് വരെ ചേട്ടനും കിട്ടുമായിരുന്നത്രെ . എനിക്കും ഒരിക്കൽ ഒന്ന് കിട്ടിയിട്ടുണ്ട്. ഹോ അന്ന് അക്ഷരാർഥത്തിൽ ചന്തി പൊളിഞ്ഞു. അത് പിന്നെ എന്റെ അഹങ്കാരം കൊണ്ടാ. അച്ഛൻ സ്ഥിരം വീട്ടിൽ ഇരുന്നു ഓരോ തള്ളു കഥകൾ പറയും, ഒരിക്കൽ അതുപോലെ ഈ ചൂരലിന്റെ മാഹാത്മ്യത്തെ കുറിച്ച് തള്ളികൊണ്ടിരിക്കയായിരുന്നു. അച്ഛന്റെ ഒരടി കൊണ്ട് സത്യം പറഞ്ഞന്നൊക്കെ. ഞാൻ പറഞ്ഞു എനിക്കും ചൂരൽ വച്ച് അടിയൊക്കെ കിട്ടിയിട്ടുണ്ട് അതിനു അത്ര വേദന ഒന്നും ഇല്ല ചുമ്മ തള്ളാതെ എന്ന് പറഞ്ഞു കളിയാക്കി. അത് അച്ഛന്റെ ചൂരലിനെ ഇൻസൾട് ആയി എന്ന് പറഞ്ഞു എന്നെ പിടിച്ചങ്ങു തിരിച്ചു നിർത്തി ചന്തിക്കു ഒരൊറ്റ അടി. ആ അടിയുടെ ശബ്‍ദം കേട്ട് അടുക്കളയിൽ നിന്ന അമ്മ പോലും ഓടി വന്നു. ഹഹോ ഞാൻ നിലവിളിച്ചു കൊണ്ട് തറയിൽ വീണു. എന്റെ പാന്റിന്റെ പുറത്തുകൂടിയാ അടിച്ചത് എന്നിട്ടും തൊലി പൊട്ടി. അപ്പൊ ഈ പ്രതികളുടെ തുണി അഴിപ്പിച്ചിട്ടു അടികൊടുക്കുബോൾ ഉള്ള അവസ്ഥ ഹോ……ഒരാഴ്ച എനിക്കു ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥ ആയിരുന്നു. അച്ഛൻ തന്നെയാ തേൻ ഒക്കെ ഇട്ടു തന്നു മുറിവ് ഉണക്കി എടുത്തത്. പിന്നെ ആ ഒരാഴ്ച അച്ഛൻ ഇല്ലാതെ വളർന്ന എനിക്ക് അച്ഛന്റെ സ്നേഹവും വാത്സല്യവും കെയറിങ്ങും ഒക്കെ ആവോളം അനുഭവിക്കാൻ കഴിഞ്ഞു. രാവിലെ ഉണർന്നു കഴിഞ്ഞാൽ രാത്രി കിടക്കും വരെ അച്ഛൻ കൂടെ ഉണ്ടാവും. മടിയിൽ ഇരുത്തി ചോറ് വാരി തരും. മടിയിൽ കിടത്തി ഉറക്കും അങ്ങനെ അങ്ങനെ …