ഞാനും ഞാനുമെന്റാളും [ആരംഭം] [പാക്കരൻ]

Posted by

അവനോടും അഭിപ്രായം ചോദിക്കും ആ വീട്ടിൽ അവനു പൂർണ്ണ സ്വാതന്ത്ര്യം ആയിരുന്നു. അവൻ രാവിലെ എത്തും ട്യൂഷൻ എടുക്കാൻ. അവിടന്ന് തന്നെ കോളേജിൽ പോകും. ബ്രെക്ഫാസ്റ്റും കോളേജിൽ കൊണ്ടുപോകാനുള്ള ചോറും ഒക്കെ ചേച്ചി തന്നെ ഉണ്ടാക്കി കൊടുക്കും. ദിവസങ്ങൾ കഴിയും തോറും ആ വീട്ടിലെ അംഗങ്ങൾ ആവണ്ടേ ആരൊക്കയോ ആയി മാറി. രാഖി ഒരമ്മയെ പോലെ അവനെ ആഹാരം കഴിപ്പിക്കും ശാസിക്കും. അവരുടെ മൂത്ത മകന്റെ സ്ഥാനം തന്നെ അവർ അഭിക്ക് നൽകി. അവർ തമ്മിലിലുള്ള ആത്മബന്ധം ദിനംപ്രതി കൂടി വന്നു.

 

തുടരണോ ….

Leave a Reply

Your email address will not be published. Required fields are marked *