ചോതിക്കുന്നത് കുറവാണ്…. എന്നാലും എനിക്ക് എന്റെ അമ്മയെ മറ്റ ആരേക്കാളും ഇഷ്ടമാണ്. അതു കൊണ്ട് തന്നേ ഒരു പ്രണയത്തില്ലും ഇതു വരേ ചെന്ന് ചാടിട്ടില്ല..
പക്ഷെ ഇപ്പോ എന്തോ എന്നിക്ക് അമ്മ്മയോട് ദേഷ്യം തോന്നുണു വെറുതേ കാശ് മാത്രം മയച്ച് എന്നേ ഒതിക്കി നിർത്തുകയാണോ എന്നേ വേണ്ടേ അമ്മക്ക്… അതോ അവർ പറഞ്ഞ പോലേ അമ്മ അവിടേ വേറേ അരങ്കിമായി….. യ്യേ അങ്ങിനെ ഉണ്ടാകില്ല…. പിനേ എന്താ അവർക്ക് ഇവിടേക്ക് വന്നാൽ എന്നിക്ക് അമ്മമ മാത്രമല്ലേ ഉള്ളൂ എന്നേ വേണ്ടായിരിക്കും അവർ പറഞ്ഞത് ശരിയാവും…
പല ചിന്തകളും അവന്റെ ഉള്ളിൽ നിറഞ്ഞു. മനസുകൊണ്ട് അവന്റെ അമ്മതെറ്റു ചെയില്ല എന്ന് കരുുതുമ്പോ… മറുപുറം അത് ശരിയാണന്ന് പറയുന്നു… അലോചിച്ച് തലവേതന തുടങ്ങി ആദിക്ക് അവൻ കണ്ണുകൾ അടച്ച് ആ ഉമ്മറ തിണയിൽ ഇരുന്നു…
ഫോണിന്റെ സൗണ്ട് കേട്ടാണ് അവൻ പിന്നേ മിഴികൾ തുറന്നത്… അമ്മ എന്ന അക്ഷരങ്ങളും തന്റെ അമ്മയുടേ ഫോട്ടോയും ഡിസ്പ്ലേയിൽ തെളിഞ്ഞു….
ഹലോ….
ആദീ മോനുട്ടാ….. നീ എവിടാ
ഞാൻ വീട്ടിലാണ് അമ്മേ…മേ
ഞാൻ കുറച്ച് തിരക്കിലായിരുന്നു മോനു… ഇപ്പഴും തിരക്ക് കഴിഞ്ഞിട്ടില്ലട്ടാ… എന്നാലും എന്നിക്ക് മോനുനേ വിളിക്കണം മെന്ന് തോന്നി… മോനൂ ബാങ്കിലേക്ക് ഞാൻ കുറച്ച് കാശ് ഇട്ടിിട്ടുണ്ട് ട്ടാ അടിച്ച് പൊളിക്ക്…
,, അമ്മേ ഇനി എന്നിക്ക് കാശ് ഒന്നും അയക്കണ്ടാ.. ഇതു വരേ അയച്ച്ച കാശിൽ നിന്നും കുറച്ച് ഞാൻ എടുത്തിട്ടുണ്ട്. അത് ഞാൻ തിരിച്ച് ഇടാം കുറച്ച് സമയം തരണം എന്നിക്ക്.. അമ്മ അ പൈസ എല്ലാം തിരിച്ച് ഇടുത്തോ..
ഒരു പകപ്പോടേ അവൾ ചോതിച്ചു…
,, എന്താ മോനൂ നീ പറയുന്നേ നിനക്കു വേണ്ടിയല്ലേ ഞാൻ ഇവിടേ കഷ്ടപ്പെടുന്നതും സമ്പാദിക്കു്കുന്നതും. പിന്നേ നീ എന്താ പറയുന്നേ…
വിഷമം നിറഞ്ഞ ചിരിയോടേ അവൻ പറഞ്ഞു….
,, .ഞാൻ അമ്മയേ കണ്ടിട്ട് വർഷങ്ങളായി… പലപ്പോഴും ഞാൻ കാണാൻ വേണ്ടി വാശി പിടിച്ചപ്പോ. പല കാരണങ്ങളും പറഞ്ഞ് അമ്മ വന്നില്ല… കുറേ കാശ് അല്ലാ അമ്മേ വേണ്ടത്.. എന്നിക്ക് താങ്ങായി ഒപ്പം നിൽക്കാൻ ഒരിക്കലും അമ്മ ഒപ്പം ഉണ്ടാടായിരുന്നിട്ടില്ല… എന്നല്ലാം പറഞ്ഞിരുന്നത് അച്ഛന്റെ കടം വീട്ടാൻ അവിടേ നിൽക്കുന്നു എന്നാ പക്ഷെ ഇന്ന് എന്നിക്ക് അത് അല്ല കാരണം എന്ന് മനസിലായി എന്നിക്ക് വേണ്ടി അമ്മ അയക്കുകുന്ന രൂപകൾ തന്നെ ഉദാഹരണം… പിന്നേ ഒരു വഴിപാട് പോലുള്ള ഫോൺ വിളികളും…. അമ്മക്ക് എന്നേ വേണ്ടഎന്ന് മനസിലായി… പിന്നേ ഒരു കാര്യം ഞാൻ ഇന്ന് അറിഞ്ഞു..