ഞാൻ ഞെട്ടി.ആദ്യം എനിക്ക് ദേഷ്യം വന്നു..ഞാൻ പറഞ്ഞു
“ഇതു നടക്കില്ല..”
പ്രഭാകരൻ :”അപ്പൊ ഇതും നടക്കില്ല..അയാൾ പറഞ്ഞു..
‘മരിച്ചു ഭിത്തിയിൽ ഇരിക്കുന്ന കാരണവന്മാർ ആണേ ഇതു ഒരു മലഞ്ചരക്ക് വ്യാപാരം നടത്തുന്ന ഒരുത്തന്റെ വാക്കാ
കഴിഞ്ഞ ആഴ്ച വില പറഞ്ഞുറപ്പിച്ച ജാതിക്ക ,പറഞ്ഞുറപ്പിച്ച ആൾ ഈ ആഴ്ച വാങ്ങാൻ വരുമ്പോൾ വില കൂടിയിട്ടുണ്ടാകും എന്നാൽ കഴിഞ്ഞ ആഴ്ച പറഞ്ഞ വിലയ്ക്കെ ഞാൻ കൊടുക്കാറുള്ളൂ.. അതു പോലെ ഇതും സത്യം..ആലോചിച്ചിട്ട് നീ വാ..”
അയാൾ നരച്ച മീശ ഒന്നു തടവി..
ഞാൻ ഞെട്ടി വിയർത്തു…55 വയസുള്ള മധ്യവയസ്സാനി ഞാൻ കീഴടങ്ങാനം എന്നോ??അയാൾ ജാതിക്കായുടെ കാര്യം പറഞ്ഞത് സത്യമാണോ എന്നൊന്നും എനിക്കറിയില്ല.
അതും എന്റെ സ്വപ്നങ്ങളിൽ ഏഴയത്ത് പോലും കാണാത്ത ഈ കുടവയറനു ഞാൻ കീഴടങ്ങാണെമെന്നോ?!!
ഞാൻ അപ്പുമോനേം കൊണ്ടു ഇടി വെട്ടു കൊണ്ട പോലെ വീടിന്റെ പിറകിലോട്ട നടന്നു .. ചേച്ചി വല്യ തൂമ്പ പണിക്കാരപ്പോലെ തോർത്തു കൊണ്ടു മുഖത്തെ വിയർപ്പൊക്കെ ഒപ്പി നിൽക്കുവാണു.
രമ്യേച്ചി :എന്താണ് കുട്ടാ ഒരു ആലോചന?
ഞാൻ :”ഒന്നുമില്ല”
അപ്പുമോനെ ഞാൻ താഴെ ഇറക്കി..
ഞാൻ:ചേച്ചി ഞാൻ ഒന്ന് വീട്ടി പോട്ടെ..
രമ്യേച്ചി: ഇപ്പൊ വന്നേല്ലേ ഉള്ളു..?ചേട്ടൻ ഉള്ളത് കൊണ്ടായിരിക്കും അല്ലെ..
ഞാൻ തലയാട്ടി..ഞാൻ വെറുതെ ചേച്ചിയുടെ കണ്ണുകളോട്ട് നോക്കി.. ചേച്ചി ഇമ ചിമ്മാതെ എന്നെ നോക്കുവാണ്…ചേച്ചിക്ക് എങ്ങെനെ ഒത്തിരി ഇഷ്ടമാണ് എന്നു തോന്നുന്നു.
ഞാൻ തിരിഞ്ഞു നടന്നു..
ഒന്നും മിണ്ടാതെ..ഫോണിൽ വന കൂട്ടുകാരുടെ കോളുകളോ മെസ്സേജുകളോ ഒന്നും ഞാൻ നോക്കിയില്ല..
അയാൾ പറഞ്ഞതു ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു..
ഞാൻ എന്റെ മുറിയിൽ കയറി വാതിലടച്ചു..ഞാൻ ഒരു തോർത്തു മുണ്ടുമെടുത്തു ബാത്റൂമിലോട്ടു കയറി.
കുറെ നേരം ഷവറിന്റെ അടിയിൽ നിന്നു.
ശരീരത്തിലൂടെ തണുത്ത വെള്ളം ഊർന്നിറങ്ങുന്നു. അയാൾ
പറഞ്ഞതു പോലെ ചെയ്താൽ എല്ലാ പ്രശ്നങ്ങളും തീരുമോ??
കുളി കഴിഞ്ഞു ഞാൻ ജനലിലൂടെ നോക്കി.. താഴെ പത്രം ഇടുന്ന ചെക്കനുമായി അമ്മ എന്തൊ സംസാരിക്കുന്നു.
എന്താണാവോ….
അത്താഴം കഴിക്കാനിരുന്നപ്പോൾ എനിക്കിഷ്ടമുള്ള അച്ചിങ്ങാ ഉലത്തിയതും
മോര് കാളനും ആയിരുന്നു.. പക്ഷെ എനിക്ക് കഴിക്കാൻ കഴിഞ്ഞില്ല..