” അതൊക്കെ ശെരിയാണ് എന്നാലും വീണ്ടും തെറ്റ് ചെയ്യാൻ പോകുന്നതിന്റെ ചെറിയ കുറ്റബോധവുമുണ്ട്. “
” അങ്ങനെയുള്ള ഒരു കുറ്റബോധവും വേണ്ട. നിന്റെ ഭർത്താവ് കണവനെ കൊണ്ട് ഇനിയൊരു പുല്ലും നടക്കില്ല. ഇനിയുള്ള കാലം പേരിനൊരു ഭാര്യയായി അയാൾടെ കൂടെ ജീവിക്കുന്നതിലും ബേധം പരമാവധി സുഖിച്ചു ജീവിക്കുന്നതല്ലേ..?”
” ചേച്ചി പറയുന്നത് ശെരിയാണ്. ജീവിതം ഒന്നേയുള്ളു. അത് പരമാവധി ആസ്വദിക്കാനുള്ളതാ.. “
” ഇപ്പഴേങ്കിലും നിനക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായല്ലോ അത് മതി. “
ബീന പറഞ്ഞു.
ശേഷം സുചിത്ര വിളിച്ചത് അഭിയെയാണ്.
” എന്റെ സുചിത്ര പെണ്ണെ… നീ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിന് വേണ്ടി കാത്തിരിക്കുവായിരുന്നു ഞാൻ. “
അഭി പറഞ്ഞു.
” എന്നാലും നീ ചെയ്തത് കുറച്ചു കൂടിപ്പോയി. കിച്ചുവിനെ ഇത്ര ഉപദ്രവിക്കണ്ടായിരുന്നു. ഒന്നുമില്ലേലും അവൻ എന്റെ മോനല്ലേ.. “
” അപ്പഴത്തെ ആ ദേഷ്യത്തിന് അങ്ങനെയൊക്കെ സംഭവിച്ചു പോയി. നീ ക്ഷെമിക്ക്… “
” നീ യൊ…? ഇത്രയും കാലം സുചിത്ര ചേച്ചിന്ന് വിളിച്ചിട്ട് ഇപ്പൊ നീ.. ന്ന് വിളിക്കാൻ തുടങ്ങിയൊ..? “
” ചേച്ചിനുള്ള വിളിക്ക് നല്ല അകൽച്ച തോന്നുന്നു. നീ, എടി.. ഇതൊക്കെയാണ് നല്ലത്. “