പ്രണോയ് ….
പ്ലീസ് ………
I beg you. Please talk to me….പ്രണോയ്
ടീവിയുടെ വെളിച്ചം അവളുടെ മുഖത്തേക്ക് അടിക്കുമ്പോ ഞാൻ തലപൊക്കി പല്ലവിയെ നോക്കി. അവൾ കരഞ്ഞു കരഞ്ഞു തളർന്നപോലെ എനിക്ക് തോന്നി.
ഞാൻ അവളെ ഹഗ് ചെയ്തോണ്ട് സോഫയിൽ ഇരുന്നു.
എന്നെ വെറുക്കല്ലേ പ്രണോയ് ….പ്ലീസ്……ഞാൻ നിന്നെ ഇത്രയും hurt ചെയ്തെന്നു എനിക്കിപ്പോഴാണ് മനസിലായത്.
I”m really Sorry…
ഞാൻ അവളുടെ കണ്ണിൽ ഉമ്മവെച്ചുകൊണ്ട് പറഞ്ഞു.
എനിക്ക് ദേഷ്യമൊന്നും ഇല്ല!
പ്രോമിസ്…..അവൾ വിതുമ്പിന്നതിടയിൽ കണ്ണ് തുടച്ചു.
പ്രോമിസ് പല്ലവി.
I love you …… പ്രണോയ്.
എന്നും പറഞ്ഞുകൊണ്ട് അവൾ അടുത്ത നിമിഷം തന്ന എന്റെ ചുണ്ടുകളെ വിഴുങ്ങിയപ്പോൾ…..എന്റെ കിളി പറന്നു.
ചുണ്ടുകളെ അവൾ ഉറിഞ്ചി ഉറിഞ്ചി എന്നെ പതിയെ അവൾ സോഫയിലേക്ക് കിടത്തി. എന്റെ മാറിൽ കിടന്നുകൊണ്ട് കരഞ്ഞു. എന്റെ ടീഷർട്ട് മൊത്തം നനഞ്ഞു.
ഞാനിനി പൊറിഞ്ചു വിളിക്കില്ല
പ്രണോയ് ന്ന് വിളിക്കുള്ളു….
നീ എന്ത് വേണേൽ വിളിച്ചോ പൊന്നെ…
കരയാതെ ഇരുന്നാമതി പൊന്നെ.
ഞാൻ കരയുന്നത് ഇഷ്ടമല്ല??? പ്രണോയ്.
കൂടെ കരയാൻ തോന്നും……..
അയ്യോ വേണ്ട… ഞാൻ എന്നാൽ ഇനി കരയുന്നില്ല.
ഞാൻ അവളുടെ തലമുടിയിൽ ചെറുചിരിയോടെ ഒരുമ്മ കൊടുത്തു.
പൊന്നുമോളെ…….
ഏട്ടാ….
എന്റെ ശബരിമല ശാസ്താവേ…..
എട്ടാന്നോ…..
ഉം എന്തെ ഇഷ്ടായോ..?!!!
ഇങ്ങനെ വിളിച്ചുകേൾക്കാൻ ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നു അറിയാമോ….
ആഹാ….