അമ്മയ്ക്ക് പൊതുവെ ലഹരി ഉപയോഗിക്കുന്നവരോടെല്ലാം വെറുപ്പാണ്. കുടുംബം തകരുമെന്നാണ് അമ്മയുടെ അഭിപ്രായം കുറെയൊക്കെ ശരിയാണ്താനും. അച്ഛൻ യാതൊരുവിധലഹരിയും ഉപയോഗിക്കാറില്ല. ആ ഒരു ബഹുമാനം അമ്മയ്ക്ക് അച്ഛനോടുണ്ട്.
ഇനി രാജേഷെങ്ങാനും വെള്ളമടിയൊക്കെ ഉണ്ടോ ആവോ…ഏയ് ഉണ്ടാവാൻ വഴിയില്ല..അവൻ ജിമ്മിനൊക്ക പോകുന്ന ആളല്ലെ… ഇനി ഉണ്ടെങ്കിൽതന്നെ അമ്മ അറിഞ്ഞാൽ അവനെ ഒഴിവാക്കാൻ സാധ്യതയുണ്ട്…
അമ്മ:”ആ.. എന്തായാലും അവന്റച്ഛൻ വരുവല്ലെ, അച്ഛനോട് ചോദിച്ചിട്ട് എന്താന്നുവച്ചാ ചെയ്യട്ടെ ഞാനൊന്നും പറയുന്നില്ല. നീ വാ നമുക്ക് കുറച്ച്നേരം സംസാരിച്ചിരിക്കാം”
അവർ രണ്ടുപേരും സംസാരക്കുവാനായി സിറ്റൗട്ടിലേക്ക് പോയി, ഞാൻ വരതുടർന്നു. ചേച്ചി വന്നത് എനിക്കെന്തായാലും ഉപകാരമായി…എനിക്ക് ചേച്ചിയോടുള്ള ഇഷ്ടം കൂടിക്കൂടിവന്നു.
ഇടക്ക് ഞാൻ അവരുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി…
അമ്മ;”അല്ല.. നീ നേരത്തെ എന്താണ് പറഞ്ഞത് കുട്ടികളെ ഭയങ്കര ഇഷ്ടമാണെന്നോ…എന്നാൽ വേഗം കല്ല്യാണം കഴിക്കാൻ നോക്ക് പെണ്ണെ. കല്ല്യാണം കഴിഞ്ഞ് ഒരു കുട്ടിയൊക്കെയായികഴിഞ്ഞാൽ അതിനെ കൊഞ്ചിച്ച് വീട്ടിലിരിക്കാമല്ലോ… ഞാൻ നിന്റെ അച്ചനോടും അമ്മയോടും വിളിച്ച് പറയട്ടെ വേഗം ഒരു ചെക്കനെ നോക്കാൻ”
രേഷ്മേച്ചി:”ഈ ചേച്ചി..ഞാൻ ആ അർത്ഥത്തിൽ പറഞ്ഞതല്ല… കുട്ടികളെയൊക്കെ ഇഷ്ടം തന്നെ, എന്ന് വച്ച് കല്ല്യാണം പെട്ടന്നൊന്നും വേണ്ട…ഒരു ജോബ് സ്റ്റാർട്ട് ചെയ്തിട്ട് അധികകാലമായിട്ടില്ലല്ലോ ചേച്ചീ… അതിൽ എന്തെങ്കിലും സംഭാതിച്ചിട്ട് ആവാം കല്ല്യാണം എന്നാണ് ഞാൻ വിചാരിക്കുന്നത്. അവനവന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനൊരു വിലതന്നെയല്ലെ ചേച്ചീ…”
അമ്മ:”അതും ശരിയാണ്. സ്വന്തമായി കയ്യിലെന്തെങ്കിലും ഉണ്ടെങ്കിൽ അതിനൊരു വാല്യു ഉണ്ട്… പക്ഷെ പ്രായം നോക്കിക്കോ
അവസാനം രണ്ടാംകെട്ടുകാരെ കാണൂ കല്ല്യാണം കഴിക്കാൻ.. ഹി ഹി ഹി”
രേഷ്മേച്ചി:”ചേച്ചി ചിരിക്കൊന്നും വേണ്ട ഏറിപ്പോയാ രണ്ട് വർഷം അതിനപ്പുറം പോവില്ല. അതിനുള്ളിൽ ഞാൻ കാര്യമായി എന്തെങ്കിലും ഉണ്ടാക്കും ചേച്ചി നോക്കിക്കോ..”
അവർ സംസാരിക്കുന്നതിനിടയിൽ അമ്മയുടെ ഫോൺ റിംഗ് ചെയ്തു.
അമ്മ:”ആ..സനീഷേട്ടനാ രേഷ്മേ…ഞാൻ സംസാരിച്ചിട്ട് ഇപ്പൊ വരാം നീ അകത്തുവന്നിരിക്ക്”
10
അമ്മ ഫോൺ അറ്റന്റ് ചെയ്ത് മുകളിലേക്ക് കയറിപ്പോയി. ചേച്ചിയുള്ളത് കാരണമാകും അമ്മ മുകളിലേക്ക് പോയത്. ഇനി രാജേഷെങ്ങാനും ആയിരിക്കുമോ? ഏയ് ആകാൻ വഴിയില്ല. രാജേഷ് ഫോൺ ചെയ്യാറില്ല ഫേസ്ബുക്കിലെ ചാറ്റിങേയുള്ളൂ അവന്.
അമ്മ പോയപ്പൊ ചേച്ചി എന്റെയടുത്തേക്ക് വന്നിരുന്നു…
രേഷ്മേച്ചി:”നീ വലിയ ആർട്ടിസ്റ്റാണെങ്കിൽ എന്നെയൊന്ന് വരക്കെടാ കുട്ടാ ഞാനിവിടെ ഇരുന്ന്തരാം”
ഞാൻ:” ഞാനത്രക്കൊന്നും ആയിട്ടില്ലചേച്ചീ, ആളുകളുടെ ഫേയ്സൊക്കെ