ഞാൻ അവിടെത്തന്നെ കിടന്നു..തലയിൽ ഒരു കെട്ടുണ്ട്..അത്രേ ഉള്ളു..എന്നാലും എന്നെ വിടില്ല എന്ന ടീച്ചറുടെ ഒറ്റ വാശിയിൽ അവർ എന്നെ കൂട്ടിയില്ല…
ഞാൻ അവിടെത്തന്നെ ഇരുന്നു…ടീച്ചർ ഭക്ഷണവും ഒക്കെ തന്നു.. എങ്കിലും എന്നോട് മിണ്ടാൻ എന്തോ നല്ല മടി ഉണ്ട്..ടീച്ചറുടെ ഭർത്താവ് ഒന്നും അവിടെ ഉണ്ടായിരുന്നില്ല…ആകെ ഉണ്ടായിരുന്നത് പ്രായമായ ‘അമ്മ മാത്രമാണ്…
ഞാൻ ഒന്നും മിണ്ടാതെ എനിക്ക് വേണ്ടി ഒരുക്കിയ മുറിയിൽ കയറി കിടന്നു…ക്ഷീണം ഉള്ളതുകൊണ്ട് വേഗം തന്നെ ഞാൻ ഉറങ്ങിപ്പോയി…
കുറെ നേരത്തിനുശേഷമാണ് ഞാൻ ഉറക്കുഞെട്ടിയത്…അപ്പോൾ ഞാൻ കണ്ടത് കട്ടിലിൽ എന്റെ കാലിന്റെ അടുത്ത് ഇരിക്കുന്ന ടീച്ചറെ ആണ്…
ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റു…
“എന്താ ടീച്ചറെ..”
പെട്ടന്ന് ടീച്ചർ എന്നോട് കൈകൾ കൂപ്പി കരയാൻ തുടങ്ങി..ഞാൻ പെട്ടന്ന് കാട്ടിലില്നിന്നും ഇറങ്ങി താഴെ ടീച്ചറുടെ നേരെ ഇരുന്നു..ശേഷം ആ കണ്ണുകൾ തുടച്ചു…
“സാരമില്ല ടീച്ചറെ…പോട്ടെ…”ഞാൻ ടീച്ചറുടെ കണ്ണുകൾ തുടച്ചുകൊണ്ടിരുന്നപ്പോൾ അറിയാതെ നമ്മുടെ കണ്ണുകൾ ഉടക്കി…ലോക്ക് ആയപ്പോലെ..നമ്മുടെ മുഖങ്ങൾ അടുത്ത് എത്തിയത് നമ്മൾ രണ്ടുപേരും അറിഞ്ഞു…നമുടെ ചുണ്ടുകൾ അറിയാതെ കോർത്തു….ഒരു ദീർഘ ചുംബനത്തിനായി..
____________________________________