നോക്കി വെള്ളമിറക്കാതെ വന്നു വണ്ടിയിൽ കേറടാ ചെക്കാ….
അഭിരാമി ചേച്ചിയുടെ ശബ്ദം എന്നെ സ്വപ്നത്തിൽ നിന്നും ഉണർത്തി. ഞാനങ്ങു ചമ്മി പോയി. പെട്ടന്ന് ഞാൻ ചേച്ചിയുടെ പുറകിൽ കേറി. ചേച്ചിയുടെ മുലയിൽ നോക്കി നിന്നത് ചേച്ചി കണ്ടെന്നറിഞ്ഞപ്പോൾ ആകെ ഒരു ചമ്മൽ.
അനൂപേ മോനെ ഈ രാത്രിയിൽ നീയേതവളെ കാണാൻ പോയതാ…
അല്ല ചേച്ചി അതുപിന്നെ….
ഏതു പിന്നെ…. ഞാനും ഈ പ്രായമൊക്കെ കഴിഞ്ഞു വന്നതാ…
അപ്പൊ ചേച്ചി ഞാൻ വിചാരിച്ച പോലെ അല്ലല്ലോ….
കിട്ടിയവസരം മുതലെടുക്കാൻ എന്റെയത്ര കഴിവ് വേറെയാർക്കും ഇല്ലല്ലോ.
നീ എന്താ ഉദ്ദേശിച്ചത്…..
അല്ല ചേച്ചി പറഞ്ഞത് വച്ചു നോക്കുമ്പോൾ എന്റെ പ്രായത്തിൽ അതായത് ചേച്ചി കോളേജിൽ പഠിക്കുമ്പോൾ ചേച്ചിയെ കാണാനും രാത്രിയിൽ ആരെക്കെയോ വരാറുണ്ടായിരുന്നു അല്ലേ…
പോടാ ചെക്കാ…. ഞാനതൊന്നും അല്ല ഉദ്ദേശിച്ചത്….
അഭിരാമി ചേച്ചി ആക്സിലേറ്ററിൽ നിന്നും കൈയെടുത്തു എന്റെ തുടയിൽ ഒരടി.
ചുമ്മാ കള്ളം പറയരുത്…. ചേച്ചിയെപ്പോലെ ഇത്രയും മുടിഞ്ഞ ഗ്ലാമർ ഉള്ള ഒരാൾക്ക് ലവർ ഇല്ലായിരുന്നെന്നു പറഞ്ഞാൽ വിശ്വസിക്കണേൽ ഞാൻ വല്ല കണ്ണുപൊട്ടനും ആയിരിക്കണം.
മുന്നിലിരിക്കുന്നത് ഒരു സി ഐ ആണെന്ന കാര്യം വിട്ടു ഞാൻ പതിയെ തള്ളിത്തുടങ്ങി. അല്ലെങ്കിൽത്തന്നെ
നമ്മുടെ ചൂണ്ടയിൽ കൊത്താതെ എവിടെ പോകാനാ.
സ്വന്തം സൗന്ദര്യത്തെ ആണൊരുത്തൻ പുകഴ്ത്തുമ്പോൾ സി ഐ അല്ല അമേരിക്കൻ പ്രസിഡന്റിന്റെ മോളാണേലും വീഴും എന്ന സാമാന്യ ബോധം എനിക്കുണ്ടല്ലോ. ഇയൊരു ഡയലോഗിന്റെ അവസാനം ആയിരുന്നു എന്റെ ജീവിതത്തിൽ പലതിന്റെയും തുടക്കം.