ജെസ്സി -ഒരു ജോഡി ഡ്രസ്സും കൂടി എടുക്കർന്നു
എഡ്ഗർ -തിയേറ്ററിലെ കാര്യം നമ്മൾ പ്രതീക്ഷിച്ചില്ലല്ലോ
ജെസ്സി ഒന്ന് നാണത്താൽ പറഞ്ഞു
ജെസ്സി -അതെ
എഡ്ഗർ -ജെസ്സിക്ക് വിശക്കാണ്ടോ
ജെസ്സി -ഇനി അവിടെ ചെന്നിട്ട് കഴിക്കാം. പുറത്തെ ഫുഡ് ഒക്കെ അലമ്പ് ആണ്
എഡ്ഗർ -അതെ ജെസ്സി ഉണ്ടാക്കുന്നതിന് ഒരു പ്രതേക ടേസ്റ്റ് ആണ്
ജെസ്സി -അയ്യടാ ഇന്ന് എനിക്ക് ഒന്നിനും വയ്യാ
എഡ്ഗർ -പിന്നെ എന്ത് ഉണ്ടാക്കും
ജെസ്സി -ഞാൻ വേണമെങ്കിൽ ഫ്രൂട്ട്സ് കട്ട് ചെയ്യ്തു തരും
എഡ്ഗർ -ശരി ഫ്രൂട്ട്സ് എങ്കിൽ ഫ്രൂട്ട്സ്
അങ്ങനെ അവർ യാത്ര തുടർന്നു. ജെസ്സി ഷീണം കാരണം ഒന്ന് ചെറുതായി മഴങ്ങി. അങ്ങനെ അവർ എസ്റ്റേറ്റിൽ എത്തി. എഡ്ഗർ കാർ ഓഫ് ചെയ്യത് ജെസ്സിയെ തട്ടി വിളിച്ചു. ജെസ്സി മഴക്കത്തിൽ നിന്ന് എണീറ്റു
എഡ്ഗർ -വാ ഇറങ്ങാം
ജെസ്സി അവളുടെ കണ്ണുകൾ ഒന്ന് തിരുമ്മി കാറിൽ നിന്ന് ഇറങ്ങി. എഡ്ഗർ ബാക്ക് ഡോർ തുറന്ന് കവർ ഒക്കെ എടുത്തു ജെസ്സി അതിൽ നിന്ന് കുറച്ചു വാങ്ങി. അവർ വാതിൽ തുറന്ന് അകത്തു കയറി. കവർ ഒക്കെ സെറ്റിയിൽ വെച്ച് അവർ രണ്ട് ആളും മുഖം കഴുകാൻ പോയി. അങ്ങനെ മുഖം ഒക്കെ കഴുകി അവർ തിരിച്ചു വന്നു. ജെസ്സി ആ മുഷിഞ്ഞ ഡ്രസ്സ് ഒക്കെ എടുത്ത് വാഷിംഗ് മെഷീനിൽ ഇട്ടു എന്നിട്ട് അവൾ ഉടുത്ത ഡ്രെസ്സും അതിൽ ഇട്ട് നഗ്നയായി. എന്നിട്ട് അവൾ എഡ്ഗറിനെ അവിടേക്ക് വിളിച്ചു
ജെസ്സി -ഇച്ചായ
എഡ്ഗർ -ആ ജെസ്സി
അവൻ ജെസ്സിയുടെ അടുത്ത് വന്നു. ജെസ്സി അവന്റെ ഷർട്ടും ജീൻസും ഇന്നറും ഊരി അതിൽ ഇട്ടു
ജെസ്സി -വാ ഇച്ചായ നമുക്ക് ഒന്ന് കുളിക്കാം ഈ ഷീണം ഒക്കെ ഒന്ന് മാറട്ടെ
അങ്ങനെ എഡ്ഗറും ജെസ്സിയും മുകളിലെ ബാത്‌റൂമിൽ പോയി. ഷാവർ ഓൺ ആക്കി ജെസ്സി എഡിയുടെ നെഞ്ചിൽ ചേർന്ന് നിന്നു