ജെസ്സി -മ്മ്
ജെസ്സി സന്തോഷത്തോടെ എഡ്ഗറിന്റെ കൈയിൽ കെട്ടിപിടിച്ചു കിടന്നു. എഡ്ഗർ ജെസ്സിയുടെ തലയിൽ ഒന്ന് ചുംബിച്ച് കാർ സ്റ്റാർട്ട് ആക്കി. അങ്ങനെ അവർ ബീച്ചിൽ എത്തി കാറിൽ നിന്ന് പുറത്ത് ഇറങ്ങി. നല്ല വെയിൽ ഉണ്ടായിരുന്നു ബീച്ചിൽ
എഡ്ഗർ -നല്ല വെയിൽ ഉണ്ടേല്ലേ
ജെസ്സി -അതെ
എഡ്ഗർ -ഞാൻ ഇപ്പോ വരാം
എഡ്ഗർ അവിടെ അടുത്ത് കുട വിക്കുന്ന ഭായിയുടെ അടുത്ത് പോയി എന്നിട്ട് അയാളുടെ കൈയിൽ നിന്ന് ഒരു കുട വാങ്ങി തിരിച്ചു വന്നു
എഡ്ഗർ -ഇനി പോവാം
ജെസ്സി -മ്മ്
എഡ്ഗർ ആ കുട നിവർത്തി ജെസ്സി അതിന്റെ അകത്തു കയറി അങ്ങനെ അവർ ആൾ അനക്കം കുറഞ്ഞ ഒരു സ്ഥലത്ത് ഇരുന്ന് തിരമാലകളുടെ ഭംഗി ആസ്വദിച്ചു
ജെസ്സി -എന്ത് രസാ എങ്ങനെ ഇച്ചായന്റെ കൂടെ ഇരിക്കാൻ
എഡ്ഗർ -ആ രസം ഇനി എന്നും ഉണ്ടാവില്ലേ
ജെസ്സി ഒന്ന് ചിരിച്ചു. എഡ്ഗർ ജെസ്സിയുടെ മടിയിൽ തല വെച്ച് കിടന്നു. ജെസ്സി ഒരു കൈ കൊണ്ട് അവന്റെ മുടിയിൽ തഴുകി കൊണ്ടിരിന്നു. ജെസ്സിയുടെ തലോടൽ അവൻ നന്നായി ആസ്വദിച്ചു. അടുത്തത് ആയി എഡ്ഗറിന്റെ നെറ്റിൽ ഒന്ന് ചുംബിച്ചു പിന്നെ അവന്റെ ചുണ്ടിലും ചുംബിച്ചു.
ജെസ്സി -ഇച്ചായ എനിക്ക് ഒരു ഐസ്ക്രീം വേണം
എഡ്ഗർ -കോൺ മതിയോ
ജെസ്സി -മതി
എഡ്ഗർ പോയി ഒരു കോൺ ഐസ്ക്രീം വാങ്ങി വന്നു എന്നിട്ട് അത് ജെസ്സിക്ക് നൽകി അവൾ അത് വാങ്ങി അത് തുറന്നു
ജെസ്സി -വാ ഇച്ചായ നമുക്ക് ഇത് കഴിക്കാം
എഡ്ഗർ ഒരു പുഞ്ചിരിയോടെ അത് സമ്മതിച്ചു
അങ്ങനെ ജെസ്സി അത് തുറന്നു. ജെസ്സി ഒരു സൈഡിൽ നക്കി എഡ്ഗർ മറ്റേ സൈഡിലും. ജെസ്സി എന്നിട്ട് ഐസ്ക്രീം തിരിച്ചു പിടിച്ചു എന്നിട്ട് എഡ്ഗർ നക്കിയാ ഭാഗം അവളും ജെസ്സി നക്കിയാ ഭാഗം എഡ്ഗറും നുണഞ്ഞു. അങ്ങനെ ഐസ്ക്രീം