എഡ്ഗർ -ഞാൻ ഇപ്പോ തന്നെ വരാം
ജെസ്സി -ഇച്ചായ ആ കവർ ഇങ്ങു താ ഞാൻ പിടിക്കാം
എഡ്ഗർ ജെസ്സിക്ക് കവർ കൊടുത്തു എന്നിട്ട് ഷോണിന്റെ അടുത്തേക്ക് നടന്നു
ഷോൺ -എഡി കണ്ടിട്ട് കൂറേ നാൾ ആയല്ലോ
എഡ്ഗർ -നിനക്ക് എന്തൊക്കെ ഉണ്ട്
ഷോൺ -എനിക്ക് പ്രേതെകിച്ചു ഒന്നും ഇല്ല. മമ്മിക്ക് എങ്ങനെ ഉണ്ട്
എഡ്ഗർ -കുഴപ്പം ഇല്ല
ഷോൺ -കൂടെ വന്നേണ്ടോ
എഡ്ഗർ -ഇല്ല
ഷോൺ -ഞാൻ നിന്നെ കൂറേ വിളിച്ചല്ലോ
എഡ്ഗർ -ഞാൻ ഇപ്പോൾ ഫോൺ അധികം യൂസ് ചെയ്യാറില്ല
ഷോൺ -മ്മ്
എഡ്ഗർ -നീ എന്തിനാ വന്നേ
ഷോൺ -ഒരു ഫ്രണ്ട് ഇവിടെ വരാന് പറഞ്ഞു
എഡ്ഗർ -ഒക്കെ. എന്നാൽ നീ പൊക്കോ
ഷോൺ -ശരി ഡാ. പിന്നെ ഒരു ദിവസം ഞാൻ ആ എസ്റ്റേറ്റിൽ വരുന്നുണ്ട്
എഡ്ഗർ ഒന്ന് ഞെട്ടി പക്ഷെ അവൻ അത് പുറത്തു കാട്ടിയില്ല
എഡ്ഗർ -ആ നീ എപ്പോ വേണമെങ്കിലും വന്നോ
ഷോൺ -ശെരി ഞാൻ പോട്ടെ അവൻ അവിടെ പോസ്റ്റ് അയ്യേണ്ടാവും
എഡ്ഗർ -ഒക്കെ
അങ്ങനെ ഷോൺ അവിടെ നിന്നും പോയി എഡി ആശ്വാസം ആയി. എന്നാലും അവൻ എസ്റ്റേറ്റിൽ വരും എന്ന് ഓർത്ത് ചെറിയ ഭയവും ഉണ്ട്. എഡ്ഗർ അതൊന്നും മുഖത്ത് കട്ടാതെ ജെസ്സിയുടെ അടുത്ത് പോയി കവർ വാങ്ങി
എഡ്ഗർ -വാ ജെസ്സി പോവാം
ജെസ്സി -ഇച്ചായൻ എവിടെയാ പോയെ
എഡ്ഗർ -ഏയ്യ് നമ്മുടെ വണ്ടിടെ അവിടെ കൂറച്ചു ആൾക്കാർ കൂടി നിൽക്കണ്ടാർന്നു അവരെ മാറ്റാൻ പോയതാ