പോകും എന്ന് മനസിലാക്കിയ ഞാൻ ഓടി പുറത്തിറങ്ങി ………..എന്റെ വീട്ടിലേക്ക് പോയി ………
അങ്കിൾ പെട്ടാണ് ചെന്ന് ഡ്രസ്സ് ചെയ്തു വീട്ടിലേക്കു പോയി ……….
ഒരു കുളി കഴിഞ്ഞതും വല്ലാത്തൊരു ഉന്മേഷം ……8 മണിക്കൂറിൽ എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റം ഓർത്തു പോയി
5 മണിയായപ്പോൾ ആമി എത്തി .5 .30 മണിക്ക് ആനിയും ഒരു 7 മണിയായപ്പോൾ അച്ചായനും എത്തി .
മുംതാസ് >അച്ചായാ ഷൈനി വീണ് കാല് തറമ്പി കിടക്കുകയാണ് ……….ഒന്ന് കാണാൻ പോകണ്ടേ …………….?
അലക്സ് >പോകണം ……………..ഞാനൊന്ന് കുളിക്കട്ടെ ആദ്യം ………….എടി രണ്ട് പേരും ഇറങ്ങിക്കെ അപ്പുറത്തെ ചേച്ചിയെ നോക്കി പോകണം …………………
നമ്മൾ ഒരു 8 30 കഴിഞ്ഞപ്പോൾ അവരുടെ വീട്ടിലേക്ക് പോയി .അവിടെ എത്തിയപ്പോൾ രണ്ടും തമ്മിൽ നല്ല വഴക്ക് നടക്കുകയാണെന്ന്………….
അലക്സ് >മുംതാസ് തിരിച്ചു പോയാലോ …………….?
മുംതാസ് >വേണ്ട ……………അതിവിടെ പതിവാണെന്നാ ഷൈനി പറഞ്ഞത് ………….?
അച്ചായൻ കേറി ബെൽ അടിച്ചതും ക്രിസ്‌റ്റി വന്ന് ഡോർ തുറന്നു
ക്രിസ്‌റ്റി >ആഹാ ….ഇത് ആരൊക്കെയാ …………..വാ ………..ചേട്ടാ ………….ഇരിക്ക്
അലക്സ് >ഷൈനി വീണ് കാല് തറമ്പി കിടക്കുകയാണെന്ന് മുംതാസ് പറഞ്ഞു …………….അതാ നോക്കാൻ വന്നത് …?
ക്രിസ്‌റ്റി >അവൾ കേറി കിടന്നു ……………
ഞാനും പിള്ളേരും കൂടി നേരെ ബെഡ്റൂമിലേക്ക് പോയി ,അവിടെ മൂടി പൊതച് കിടക്കുകയാണ് ആശാത്തി …..ഹോ ഭാഗ്യം ഞാനൊന്ന് പേടിച്ചാണ് വന്നത് ,ഇവൾ നൈറ്റി മാത്രം ഇട്ട് വല്ലതും ഇരിക്കുകയായിരുന്നെങ്കിൽ പിള്ളാർക്ക് പെട്ടന്ന് മനസിലായനെ ……………….രക്ഷപെട്ടു ……………
അവർ രണ്ട് പേരും ഷൈനിയോട് കുറച്ചു നേരം കുശലം അന്വഷിച്ചിട്ട് പോയി ………….
മുംതാസ് >എന്തിനാടി ഇവിടെ വഴക്ക് ………………?
ക്രിസ്‌റ്റി >ഞാൻ പറയാം
ഞാൻ അവളോട് ചോദിച്ച ചോദ്യം കേട്ടാണ് ക്രിസ്റ്റിയും അലെക്സും ആ റൂമിലേക്ക് വന്നത് ………….
ക്രിസ്‌റ്റി >ചേച്ചി ഞാൻ വന്നപ്പോൾ മേശപ്പുറത്തു ഫുഡ് ഇരിക്കുന്നു .ഇത് എവിടുന്ന് ഞാൻ അന്വേഷിച്ചപ്പോൾ ചേച്ചി ഇവൾക്ക് കൊടുത്തയച്ചതാണെന്നും പറഞ്ഞു .ഞാൻ അതിന്റെ സ്വാദ് നോക്കിയതാണ് പക്ഷെ അറിയാതെ ഇരുന്ന് കഴിച്ചു പോയി ……………
ഷൈനി>ചേച്ചി എനിക്ക് ആ ഹോട്ടലിലെ ഫുഡ് പിടിക്കത്തില്ല …………..അത് ഞാൻ പറഞ്ഞതാ …..എന്നിട്ടും ….
മുംതാസ് >അയ്യേ ………….ഇതിനാണോ നിങ്ങൾ വഴക്കുണ്ടാക്കിയത് ……………ഞാൻ നിനക്ക് രാത്രിത്തെ ഫുഡ് കൊടുത്തു വിടാം ………………..അതിന് ഇനി വഴക്ക് വേണ്ട ………….
ഷൈനി >അയ്യോ ……………വേണ്ട ചേച്ചി ഞാൻ കിടന്നു ,,,,,,,,,,,,,,,
മുംതാസ് >ഞാൻ കൊടുത്തു വിടാം കഴിച്ചിട്ടേ ഉറങ്ങാവൂ ………..ഒന്നാമത് വയ്യാതിരിക്കുകയാണെന്ന് ഓർക്കണം ..