നെക്സ്റ്റ് ജനറേഷൻ 4 [Danmee]

Posted by

” പ്ലീസ്   ആരും ആയും സെക്സിൽ ഏർപ്പെടരുത്……. കുറച്ചു കാലത്തേക്കെങ്കിലും “

ഇത് കെട്ട് സിയ ഒരു നിമിഷം അവിടെ നിന്ന ശേഷം. തിരിഞ്ഞു നിന്നു ഡോക്ടർനെ ചവിട്ടി തഴെ ഇട്ടു.

” താങ്ക്സ് ഡോക്ടർ എന്റെ ബോഡി ഇപ്പോൾ പഴയതിനേക്കാൾ ഫ്ലാക്സിബിൾ ആണ്‌ ”
എന്ന് പറഞ്ഞു കൊണ്ട് തയെ വിണു കിടന്ന ഡോക്ടർനെ തിരിച്ചു കിടത്തി അയാളുടെ മുതുകിൽ ഘടിപ്പിച്ച ബോംബ് ആക്ടിവേറ്റ് ചെയ്തു തിരിഞ്ഞു നടന്നു. നടത്തതിന് ഇടയിൽ അവൾ അവിടെ തുക്കിയിരുന്ന ഓവർ കോട്ട് എടുത്ത് അണിഞ്ഞു കൊണ്ട് പുറത്ത് ഇറങ്ങി. അവൾ നടന്നു നിങ്ങുബോൾ തന്നെ പുറകിൽ വലിയ ശബ്ദത്തോട് കൂടി ബോംബ് പൊട്ടി.

സിയ  ഒരു ഫോൺ സംഘടിപ്പിച്ചു ജോൺനെ വിളിച്ചു

” ഹാലോ ജോൺ “

” ഹലോ ആരാ സംസാരിക്കുന്നത് “

” ഞാൻ ക്രിസ്റ്റഫർ ആണ്‌ “

” യു ചെയ്ഞ്ജ്ഡ് യുവർ വോയിസ്‌? “

” നോ വോയിസ്‌ മാത്രം അല്ല ബോഡിയിലും മാറ്റങ്ങൾ ഉണ്ട്………. എന്തായി കാര്യങ്ങൾ “

” എടൊ തന്നെ കുറിച്ച് ഒരു വിവരവും ഇല്ല ഇരുന്നല്ലോ നാളെ ആണ്‌ ലാഞ്ചിങ്… നെ എപ്പോൾ എത്തും “

” ഞാൻ ഇന്ന് രാത്രിയിൽ എത്തും..”

“നീ ഇവിടെ എത്തിയിട്ട് വിളിക്ക് “

തകർന്ന  ബഹിരകാശനിലയങ്ങൾ നന്നാക്കാനും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന സ്പേസ് ലൈഫ് യഥാർത്യം ആക്കാനും ഉള്ള ആദ്യ  സ്റ്റെപ് ആയി വലിയ വലിയ എക്യുപ്മെൻറ്സ്കളും മായി
എൻ ഡബിൾയു 3 എന്ന സ്പേസ് ഷിപ് ഭൂമിയിൽ നിന്നു ബഹിരകാശത്തേക്ക് പുറപ്പെടുന്നുണ്ട് അതിൽ അവരോടൊപ്പം കയറി പറ്റാൻ ഉള്ള ശ്രമത്തിൽ ആണ്‌ സിയ.

ജോൺ ആണ്‌ ആ മിഷൻന്റെ ക്യാപ്റ്റൻ. നേരെത്തെ പറഞ്ഞത് അനുസരിച്ചു അവർ തമ്മിൽ കുടിക്കാഴ്ച നടത്തുന്നു.

” നീ നിന്റെ കാര്യം കാണാൻ ഏത് അറ്റം വരെയും പോകും എന്ന എനിക്ക് അറിയാം പക്ഷെ ഇത് ഞാൻ എസ്‌പെക്ട് ചെയ്തില്ല…….. നീ എങ്ങനെ ഇത്രയും ദുരം സർവ്വവ് ചെയ്തു എവിടെയും നിന്നെ ഡിക്റ്റക്ട് ചെയ്തില്ലേ “

” ഇല്ല….. അതിനല്ലേ  ഞാൻ ഈ കോലത്തിൽ ആയത് “

” യു ആർ ബുട്ടിഫുൾ നൗ “

Leave a Reply

Your email address will not be published. Required fields are marked *