ആ രാത്രിയില്‍ [Master] [Reloaded]

Posted by

 

“അങ്കിളോ?” അടുത്തേക്ക് എത്തി അവള്‍ ചോദിച്ചു. അവളുടെ വിയര്‍പ്പിന്റെ മദഗന്ധം എന്റെ മൂക്കിലേക്ക് തുളഞ്ഞുകയറി.

 

“ഒരു നെലവിളി ശബ്ദം കേട്ട് വന്നതാ മോളെ” ഞാന്‍ പറഞ്ഞു.

 

“ഞാനും കേട്ടു പേടിച്ചു. എന്താ അങ്കിളേ സംഗതി?..”

 

“ഓ പേടിക്കാന്‍ ഒന്നുവില്ല മോളെ. ഒരു പട്ടിയെക്കണ്ട് കോഴി ബഹളം ഒണ്ടാക്കിയതാ” ഞാന്‍ ചിരിച്ചു.

 

“ശ്ശൊ..ആണോ. ഞാന്‍ പേടിച്ചാ ഇറങ്ങി വന്നത്” അവള്‍ ആശ്വാസത്തോടെ ചിരിച്ചു.

 

“ഞാനും ഒന്ന് പേടിച്ചാരുന്നു. അമ്മാതിരി ശബ്ദവല്ലാരുന്നോ. നല്ലൊരു കമ്പുണ്ടോ മോളെ? അതിനെ അങ്ങ് ഓടിച്ചുവിടാനാ”

ചായ്പ്പില്‍ ചാരി വച്ചിരുന്ന ഒരു വടിയെടുത്ത് അവളെന്റെ നേരെ നീട്ടി.

 

“എന്നിട്ട് പട്ടിയെവിടാ അങ്കിളേ?” അവള്‍ ചോദിച്ചു.

 

“വാ..കാണിക്കാം”

 

ഞാന്‍ കോഴിക്കൂടിന്റെ അടുത്തേക്ക് നീങ്ങി. പിന്നാലെ രേഷ്മയും വന്നു. ഞങ്ങള്‍ ഇറങ്ങി വന്നതോടെ കോഴി നിലവിളി നിര്‍ത്തി കുറുകല്‍ മോഡിലേക്ക് മാറിയിരുന്നു. ഞാന്‍ ഇരുട്ടിലൂടെ നീങ്ങി ടോര്‍ച്ച് തെളിച്ചു. നായ അവിടെത്തന്നെ ഉണ്ടായിരുന്നു.

 

“അയ്യോ..എന്ത് വലിയ പട്ടി”

Leave a Reply

Your email address will not be published. Required fields are marked *