വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 4 [റിച്ചി]

Posted by

പെട്ടെന്ന് മായയെ റൂമിൽ കണ്ട ഷോക്ക് മാറിയ ജോ മായയെ നോക്കി ഒന്ന് ചിരിച്ചു. മായ തിരിച്ചും എങ്കിലും ജോയുടെ ഉറച്ച ശരീരത്തിൽ നിന്ന് കണ്ണെടുക്കാൻ കുറച്ചു സമയം എടുത്തു മായ. ഭർത്താവ് മരിച്ച ശേഷം വളരെ അടുപ്പം തോന്നി ആളെ ആ രൂപത്തിൽ കണ്ടതിന്റെ നാണം മായയുടെ മുഖത്ത് കാണാം. അത് കണ്ടെങ്കിലും ജോ തത്കാലം മായയുടെ നോട്ടം കാര്യം ആക്കിയില്ല.

ജോ:- താഴെ ഉള്ളത് ആരാ?

മായ:- ആശയുടെ വുഡ് ബീ. അവൾക്കു സർപ്രൈസ് കൊടുക്കാൻ വന്നതാണ്.

ജോ:- സോറി ഞാൻ കാരണം ഒരു പ്രോബ്ലം ഉണ്ടായതിനു. താൻ എന്നെ കുറിച്ച് വീട്ടിൽ പറഞ്ഞു കാണും എന്ന് കരുതി ആണ് ഞാൻ ഇങ്ങോട്ടു വിസിറ്റ് വന്നത്.

മായ:- മനപ്പൂർവം അല്ല. കല്യാണം കഴിയുന്നത് വരെ ഒരു പ്രശ്നവും ഉണ്ടാകരുത് എന്ന് കരുതി ആണ് ഞാൻ ഒന്നും പറയാതെ ഇരുന്നത്. അല്ലെങ്കിൽ തന്നെ ഒരു സിംഗിൾ മദർ ആയതിന്റെ പേരിൽ ഞാൻ ഒരുപാടു അനുഭവിക്കുന്നുണ്ട്. ആളുകൾ പറയുന്നത് എനിക്ക് വിഷയം അല്ല പക്ഷെ ആശയുടെ ഭാവിക്കു പ്രശ്നം ഉണ്ടാകുന്ന രീതിയിൽ ഞാൻ ഒന്നും ചെയ്യില്ല.

ജോ:- കല്യാണം കഴിഞ്ഞു നമ്മുടെ ട്രിപ്പിനെ കുറിച്ച് അറിഞ്ഞാൽ പ്രശ്നം ഉണ്ടാകില്ല എന്ന് ആണോ?

മായ:- സഞ്ജയ്, അതാ മരുമോന്റെ പേര്, നല്ല പയ്യനാ. അവൻ പലപ്പോഴും ആശയോട് ചോദിച്ചിട്ടുണ്ട് എന്താ അമ്മയെ വേറെ ഒരു ജീവിതത്തിനു നിർബന്ധിക്കാത്തതു എന്ന്. അങ്ങനെ ഉള്ള ഒരാൾ വിവാഹ ശേഷം ഒരു ട്രിപ്പിനെ ചൊല്ലി വിഷയം ഉണ്ടാക്കും എന്ന് തോന്നുന്നില്ല.

ജോ:- ഫൈൻ. അപ്പോൾ ഇനി എന്താ പ്ലാൻ. രാവിലെ എങ്ങനെ ആരും അറിയാതെ ഇവിടെ നിന്നും ഞാൻ പോകും. വീടിനു മുൻപിലുള്ള പോലീസ് കാണില്ലേ.?

മായ:- അവർ കണ്ടാലും പ്രശ്നം ഇല്ല. പക്ഷെ സഞ്ജയോ അടുത്തുള്ള മാറ്റ് ആളുകളോ അറിഞ്ഞാൽ ആണ് പ്രശ്നം. സഞ്ജയ്‌ക്കു പോകാൻ രാവിലത്തേക്കു ഞാൻ ഒരു സംവിധാനം ഏർപ്പാടാക്കി. പക്ഷെ അവൻ ഇവിടെ പെട്ട് എന്ന് എല്ലാവർക്കും അറിയാം. അത് കൊണ്ട് ഞാൻ കരുതി സഞ്ജയ്‌ക്കു വേണ്ടി ഏർപ്പാടാക്കിയ ആ വണ്ടിയിൽ ജോയെ പറഞ്ഞു വിടാം എന്ന്. പക്ഷെ രാവിലെ 11 മണി കഴിയും വണ്ടി എത്താൻ. സഞ്ജയ് കാണാതെ ജോയെ എങ്ങനെ പറഞ്ഞു വിടും എന്നാണ് എന്റെ പേടി.

മായ അങ്ങനെ പറഞ്ഞത് ജോയ്‌ക്കു വിഷമം ആയി. സഞ്ജയ് പോയിരുന്നെങ്കിൽ കുറച്ചു നേരം കൂടെ മായയോട് ഒറ്റയ്ക്ക് സ്പെൻഡ്‌ ചെയ്യാം എന്ന് ജോ കരുതിയിരുന്നു. പെട്ടെന്ന് ജോയ്‌ക്കു ഒരു ബുദ്ധി തോന്നി.

Leave a Reply

Your email address will not be published. Required fields are marked *