അവൾ അവനെ പതിയെ ബെഡിലേക്ക് നടത്തി.അവളുടെ വയറിൽ ചുറ്റി അവനും.അവർ സ്നേഹം പങ്കിടുകയായിരുന്നു. പിണക്കം മറക്കുകയായിരുന്നു.
:::::::::::::::::::
പൂർണ്ണമായും കത്രീനയുടെ നിയന്ത്രണത്തിലായിരുന്നു പിന്നീട് ചിത്രയുടെ ഓരോ പ്രവർത്തിയും.
ചിത്രയുടെ ഇടപാടുകളിലൂടെ കത്രീന വീണ്ടും സഞ്ചരിക്കുകയായിരുന്നു ആദ്യം ചെയ്തത്.അതിനുള്ള താക്കോൽ നൽകിയത് വീണയും.
മാസവും ലക്ഷങ്ങളാണ് അവളുടെ അക്കൗണ്ടിൽ വന്നുകൊണ്ടിരുന്നത്.അവളിൽ മയങ്ങിയവർ രതിസുഖത്തിൽ മതിമറന്നപ്പോൾ ചിത്ര അതിനൊപ്പം പണവുമുണ്ടാക്കി.
തന്റെ കാമം കരഞ്ഞുതീർക്കാതെ അതിനെ നൂതന ആശയവുമായി ഒന്നിച്ചു ചേർത്തപ്പോൾ അവൾക്ക് മെച്ചം ഉണ്ടായത് അവിശ്വസനീയമായ രീതിയിലായിരുന്നു.
വേശ്യയെപ്പോലെ പെരുമാറാതെ എന്നാൽ വേശ്യയുടെ എല്ലാവിധ സ്വഭാവഗുണങ്ങളുമുള്ള ചിത്ര തന്നെ ഭോഗിക്കുന്നവരിൽ നിന്ന് വാങ്ങാതെ അത് ചലിക്കുന്ന ചിത്രങ്ങളായി കൈമാറിയപ്പോൾ ലഭിച്ചത് ഒരു നക്ഷത്രവേശ്യക്ക് കിട്ടുന്നതിനേക്കാൾ ഇരട്ടിയിലധികമായിരുന്നു.ഒരു ചിലവുമില്ലാതെ വാരിക്കൂട്ടുന്ന ചിത്രക്ക് തന്റെ ആകാരവടിവ് നിലനിർത്തുന്നത് മാത്രമെ ഒരു മുതൽമുടക്കുണ്ടായിരുന്നുള്ളൂ.
പക്ഷെ അവളുടെ അക്കൗണ്ടിൽ വന്ന പണത്തിൽ നിന്ന് വലിയ തുകകൾ പിൻവലിക്കപ്പെട്ടത് എവിടെയെന്ന ചോദ്യത്തിന് മാത്രം വ്യക്തമായ ഉത്തരം ചിത്ര നൽകിയില്ല.കത്രീനയൊട്ട് ചോദിച്ചുമില്ല.ചിത്രയെ കൂടെ നിർത്തുക എന്നത് മാത്രമായിരുന്നു അവളുടെ ഉദ്ദേശം.
“എന്തായാലും ഇവള് കൊള്ളാം. വല്ലാത്ത തൊലിക്കട്ടി തന്നെ.”
കത്രീന മനസ്സിലോർത്തു.
ചിത്രയെ കൂടെ നിർത്തുക എന്ന കാര്യം നടന്നു.പക്ഷെ അവളെ എങ്ങനെ ഉപയോഗിക്കുമെന്ന് മാത്രം അപ്പോഴും അവൾക്ക് അറിയില്ലായിരുന്നു.
രുദ്ര എന്തെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടാവും എന്നവൾ ചിന്തിച്ചു.ഓരോന്നാലോചിച്ചു കൊണ്ട്
ഓരോന്നൊക്കെ ആലോചിച്ചും പരിശോധിക്കുന്നതിനുമിടയിൽ ചിത്ര നൽകിയ ഹാർഡ് ഡിസ്‌കിലെ ദൃശ്യങ്ങൾ ടി വിയിൽ പ്ലേ ആവുന്നുണ്ടായിരുന്നു.തന്റെ പ്രൈവറ്റ് റൂമിൽ ലാപ്പിൽ ഓരോന്ന് ചെയ്യുമ്പോഴും ഇടക്ക് ടി വിയിലെ ദൃശ്യങ്ങളും അവൾ കാണുന്നുണ്ടായിരുന്നു.അതിലെ ചലനങ്ങളും ശബ്ദങ്ങളും കത്രീനക്ക് മദ്യത്തോടൊപ്പം ഇരട്ടി ലഹരി നൽകാൻ