ഇതും പറഞ്ഞ് രാഹുൽ ഫോൺ കട്ട് ചെയ്യ്തു. ഋഷി വിചാരിച്ചത് മോതിരം ആണ് എന്നാണ്. അഞ്ജലിക്ക് ഋഷി പറഞ്ഞത് കേട്ട് അത്ഭുതം ആയി.രാഹുൽ ഇടയിൽ എന്തോ ഒപ്പിചെണ്ട് എന്ന് അഞ്‌ജലിക്ക് തോന്നി
രാഹുൽ -ഇനി ഇത് വാങ്ങില്ലേ
അഞ്ജലി -അത് അവിടെ വെച്ചേക്ക്
രാഹുൽ -ഞാൻ ഇട്ട് തരണം എന്നാണ് അവൻ പറഞ്ഞെ
അഞ്ജലി -അത് ഒന്നും നടക്കില്ല
രാഹുൽ -ഞാൻ അവനെ ഒന്നുടെ വിളിക്കണോ
അഞ്ജലി -വേണ്ട
രാഹുൽ -എന്നാ ഞാൻ പറയും പോലെ ചെയ്യ്. ആ മുത്തണി മാറ്റ്
അഞ്ജലി കുറച്ചു മടിച്ചു എന്നാലും മുത്തണി മാറ്റി. രാഹുൽ അരഞ്ഞാണം എടുത്ത് അഞ്ജലിയുടെ വയറിൽ വെച്ചു. അരഞ്ഞാണം വയറിൽ സ്പർശിച്ചപ്പോൾ അഞ്ജലിക്ക് ചെറിയ തണുപ്പ് തോന്നി.രാഹുൽ മുഖം വയറിൽ അടുപ്പിച്ചപ്പോ അഞ്ജലി ഒന്ന് കണ്ണുകൾ അടച്ചു. അവൻ പല്ല് കൊണ്ട് അരഞ്ഞാണത്തിന്റെ കൊളുത്ത് മുറുക്കി. രാഹുൽ എണിറ്റ് ഫോൺ എടുത്ത് അഞ്ജലിയുടെ ഫോട്ടോ എടുത്തു. അഞ്ജലി പെട്ടെന്ന് തന്നെ കൈകൊണ്ട് നെഞ്ച് മറച്ചു
രാഹുൽ -പേടിക്കണ്ട ഈ ഫോട്ടോ വേറെ ആരും കാണില്ല
അഞ്ജലി -അത് ഡിലീറ്റ് ചെയ്യ്
രാഹുൽ -എന്റെ ഫോണിൽ അത് സേഫ് ആയിരിക്കും. പിന്നെ ആ കൈ അങ്ങു നീട്ടിയെ
അഞ്ജലി -നീ ആ ഫോട്ടോ ഡിലീറ്റ് ചെയ്യാൻ
രാഹുൽ അഞ്ജലിയുടെ കൈ പിടിച്ചു നീട്ടി എന്നിട്ട് മോതിരം ഇട്ട് കൊടുത്തു. അതിന്റെ ഫോട്ടോയും എടുത്തു
രാഹുൽ -ഞാൻ പോവാ
രാഹുൽ അതും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. പിറ്റേന്നും അഞ്ജലി രാഹുലിനോട് ഒന്നും സംസാരിച്ചില്ല പോകാൻ നേരം രാഹുൽ അഞ്ജലിയുടെ വയറിന്റെ അവിടെ തപ്പി നോക്കി. അഞ്ജലി പെട്ടെന്ന് തന്നെ കൈ തട്ടി മാറ്റി
രാഹുൽ -അരഞ്ഞാണം അഴിച്ചോ എന്ന് നോക്കിതാ
അഞ്ജലി -എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ