അരഞ്ഞാണവും പിന്നെ ഒരു മോതിരവും വാങ്ങി. അവൻ നേരെ അഞ്ജലിയുടെ റൂമിൽ കയറി വാതിൽ അടച്ചു. അവനെ കണ്ടതും അഞ്ജലി ബെഡിൽ നിന്ന് എണിറ്റു
രാഹുൽ -പേടിക്കണ്ടാ ഞാൻ അതിന് വന്നത് അല്ല
അഞ്ജലി -എന്തിന് വന്നത് ആണെങ്കിലും ഇപ്പോൾ ഇറങ്ങണം
രാഹുൽ -ഞാൻ വന്നത് ഇന്നലെ ഒരു സാധനം എടുത്തില്ലേ അതിന് പകരം പുതിയത് തരാൻ ആണ്
രാഹുൽ അഞ്ജലിയെ ആ അരഞ്ഞാണം കാട്ടി
രാഹുൽ -എങ്ങനെ ഉണ്ട്
അഞ്ജലി -എനിക്ക് ഒന്നും വേണ്ട
രാഹുൽ -അത് പറഞ്ഞാൽ പറ്റില്ല
അഞ്ജലി -എനിക്ക് വേണ്ട എന്ന് പറഞ്ഞില്ലേ
രാഹുൽ കുറച്ചു നിങ്ങി നിന്നു എന്നിട്ട് ഫോൺ എടുത്ത് ഋഷിയെ വിളിച്ചു
രാഹുൽ -ഹലോ ഋഷി
ഋഷി -ആ രാഹുൽ
രാഹുൽ -എന്തൊക്കെ ഉണ്ട് അവിടെ
ഋഷി -ഇവിടെ അടിപൊളിയാണ്. അവിടെയോ
രാഹുൽ -ഇവിടെ കുഴപ്പം ഒന്നും ഇല്ല. അഞ്ജലിയും നന്നായി ഇരിക്കുന്നു
ഋഷി -അണ്ണോ
രാഹുൽ -എടാ ഞാൻ ഒരു കാര്യം പറയാൻ വിളിച്ചത് ആണ്
ഋഷി -എന്താടാ
രാഹുൽ -എടാ ഞാൻ അഞ്ജലിക്ക് ഒരു മോതിരം വാങ്ങി അത് കൊടുത്തിട്ട് ആണെങ്കിൽ വാങ്ങുന്നില്ല
ഋഷി -അണ്ണോ നീ അഞ്ജലിക്ക് ഫോൺ കൊടുക്ക്
രാഹുൽ അഞ്ജലിയുടെ അടുത്ത് ചെന്ന് ഫോൺ സ്‌പീക്കറിൽ ഇട്ടു
രാഹുൽ -ഋഷി നീ പറഞ്ഞോ ഫോൺ സ്പീക്കറിൽ ആണ്
ഋഷി -അഞ്ജലി
അഞ്ജലി – ആ ഋഷി നിനക്ക് സുഖം അല്ലെ
ഋഷി -എനിക്ക് സുഖം ഒക്കെയാണ്
അഞ്ജലി -മ്മ്
ഋഷി -അഞ്ജലി എന്താ അവൻ തന്നാ ഗിഫ്റ്റ് വാങ്ങാതേ
അഞ്ജലി -എടാ അതിന് അവൻ തന്നത്
അഞ്ജലിയെ സംസാരിക്കാൻ വിടാതെ ഋഷി പറഞ്ഞു
അഞ്ജലി -അഞ്ജലി ഒന്നും പറയണ്ടാ അവൻ അത് ഇട്ട് തരും എന്നിട്ട് എനിക്ക് ഒരു ഫോട്ടോ അയച്ചു തരണം