തോർത്തെന്നു… വാതിൽ പാതി തുറന്നു. അവൻ കൈ നീട്ടി. അവൾ തോർത്തു കൊടുത്തു. ഷെമി ചുവരും ചാരി നിന്നു. അവൻ തന്നെ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റിയെങ്കിൽ എന്നവൾ ആശിച്ചു പോയി. അവളുടെ ശ്വാസഗതി ഉയർന്നു. തല തുവർത്തി കൊണ്ട് വിവേക് വാതിൽ തുറന്നു പുറത്തു വന്നു. ബെർമുഡയാണ് അവൻറെ വേഷം.
എന്തിനാ തണുപ്പത്തു നിൽക്കുന്നെ? അവൻ ചോദിച്ചു.
അവൾ ഒന്നും പറഞ്ഞില്ല.
എന്ത് പറ്റിയെടോ? രാജേഷ് പോയത് കൊണ്ടാണോ? തണുത്ത കൈ കൊണ്ട് അവളുടെ കവിളിൽ തലോടി കൊണ്ട് വിവേക് ചോദിച്ചു.
ഹേ ഒന്നുമില്ല…
വാ കഴിക്കാം. അവർ അകത്തു കയറി.
ഷെമി ഫുഡ് എടുത്തു വച്ചു.
മക്കള് കഴിച്ചതാണോ? അവര് കഴിച്ചതാ. ഷെമി പറഞ്ഞു
ഭക്ഷണം കഴിച്ചു വന്നു വിവേക് ടീവീ കാണാതിരുന്നു. പാത്രങ്ങളൊക്കെ കഴുകി വച്ച് ഷെമി മക്കളെ എടുക്കാൻ വന്നു. അവർ വിവേകിൻറെ ബെഡിൽ കിടന്നുറങ്ങുവായിരുന്നു.
ഇന്നെനി അവിടെ കിടന്നോട്ടെ. മുകളിൽ പോകേണ്ട. വിവേക് പറഞ്ഞു.
ചിലപ്പോ മൂത്രമൊഴിക്കും. അതും പറഞ്ഞു ഷെമി ഒരു പുല്ലുപായ എടുത്തു താഴെ വിരിച്ചു. എന്നിട്ട് തുണി വിരിച്ചു മക്കളെ എടുത്തു അതിൽ കിടത്തി പുതപ്പിച്ചു. അവൾ അവരുടെ അടുത്ത് കിടന്നു ഫോൺ എടുത്തു രാജേഷിനെ വിളിച്ചു നോക്കി. പരിധിക്കു പുറത്താണ്. കുറച്ചു കഴിഞ്ഞു വിവേക് ടീവീ ഓഫ് ചെയ്തു ഹാളിലെ ലൈറ്റൊക്കെ ഓഫ് ചെയ്തു മുറിയിലേക്ക് വന്നു. പിന്നെ കട്ടിലിൽ കിടന്നു ലൈറ്റ് ഓഫ് ചെയ്തു. താഴെ ഷെമിയും മക്കളും കിടക്കുന്നു.
അവൻ വിളിച്ചിരുന്നോ?
ഇല്ല. വിളിച്ചു നോക്കിയിട്ട് പരിധിക്കു പുറത്തു… ഷെമി പറഞ്ഞു.
പിള്ളേര് രാത്രി ഉണരുമോ? വിവേകിൻറെ ആ ചോദ്യത്തിൻറെ അർഥം ഷെമിക്കു മനസിലായി. ഇല്ല. അവൾ മറുപടി പറഞ്ഞു. വിവേക് ഒന്ന് മൂളുക മാത്രം ചെയ്തു. ഷെമി എഴുന്നേറ്റിരുന്നു.എന്നിട് മക്കളെ നല്ല പോലെ പുതപ്പിച്ചു. പിന്നെ എഴുന്നേറ്റു. പിന്നെ അവൾ അവൻറെ അരികിൽ കട്ടിലിൽ പോയി ഇരുന്നു. അവൾ പതിയെ അവിടെ കിടന്നു.
ഷെമി… അവൻ പതിയെ വിളിച്ചു.
ഒന്ന് തൊട്ടെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഷെമി പറഞ്ഞു.
വിവേക് അവളെ കെട്ടിപിടിച്ചു. വന്ന അന്ന് തന്നെ നിന്നെ ഞാൻ മോഹിച്ചതാ. നിൻറെ ഗന്ധം എന്നെ മത്തു പിടിപ്പിച്ചതാ… അതും പറഞ്ഞവൻ അവളുടെ ചുണ്ടു വലിച്ചു കുടിച്ചു. അവളവനെ കെട്ടി പിടിച്ചു. അവളുടെ കഴുത്തിൽ അവൻ