“ഹായ്..” ഒരു ചിരിയോടെ ജെനിയും കൈ നീട്ടി.
“ഇത്.. ഇവളുടെ മകളാണ് അനിഖ ജോസ് മറ്റത്ത്..” ജോണി സാർ അനുവിന് നേരെ നോക്കി കൊണ്ട് പറഞ്ഞു.
“ഹായ്..” അർജുൻ അനുവിന് നേരെ കൈ വീശി പറഞ്ഞു. അവളും ഒരു ചിരിയോടെ തിരിച്ച് ഹായ് പറഞ്ഞു. പക്ഷെ അർജുൻ വന്നത് മുതൽ അവളുടെ കണ്ണുകൾ അർജുന്റെ വയറിലേക്കായിരുന്നു. ഷോട്സ് മാത്രം ധരിച്ചിരുന്ന അവന്റെ ABS മസിലുകൾ അവളെ വല്ലാതെ ആകർഷിച്ചിരുന്നു.
“ഒകെ.. നിങ്ങൾ ഫ്രെഷപ്പ് ആവൂ.. അപ്പോയെക്കും ഞാൻ ബ്രേക് ഫാസ്റ്റ് എടുത്ത് വെക്കാം..”
“ഒകെ..”
അർജുൻ അവിടെ നിന്നിറങ്ങി അടുക്കളയിലേക്ക് ചെന്നു. കണ്ണമ്മ ഭകഷണമൊക്കെ റെഡിയാക്കുന്ന തിരക്കിലായിരുന്നു.
“കണ്ണമ്മ ഭക്ഷണം ഒക്കെ റെഡിയല്ലേ..” പാത്രങ്ങൾ കഴുകി കൊണ്ടിരുന്ന കണ്ണമ്മയുടെ ചന്തികളിൽ തഴുകി കൊണ്ട് അർജുൻ ചോദിച്ചു.
“ആഹ്.. റെഡിയാണ് സാറേ.. വിളമ്പട്ടെ..”
“അവർ ഒന്ന് ഫ്രഷ് ആയിക്കോട്ടെ.. ഒരു പതിനഞ്ചു മിനുട്ട് കഴിഞ്ഞ് എടുത്ത് വെച്ചോ..”
“ആഹ്..”
“എനിക്ക് ഒരു ചായ എടുത്തേ..” എന്നും പറഞ്ഞ് അടുക്കളയുടെ മറുവശത്തെ അഴികളില്ലാത്ത ജനലിനരികിൽ ഒരു കസേര വലിച്ചിട്ടിരുന്നു.
കണ്ണമ്മ ഒരു ഗ്ലാസ് ആവി പാറുന്ന കട്ടൻ അവൻ നേരെ നീട്ടി.
“കുട്ടേട്ടൻ വന്നില്ലേ.. ചേച്ചി..” ഒരു സിപ്പ് എടുത്ത് കൊണ്ട് അവൻ ചോദിച്ചു.
“ഇല്ല.. സാർ ഇന്നലെ കൊടുത്ത സാധനം അടിച്ച് ബോധം കെട്ടുറങ്ങുന്നുണ്ടാവും..”
“ഒന്ന് വിളിച്ച് വേഗം വരാൻ പറ…”
പലവഞ്ചനങ്ങൾ വെച്ചിരുന്ന തട്ടിൽ നിന്ന് ഒരു പഴയ കീപാഡ് ഫോണും എടുത്ത് കണ്ണമ്മ പുറത്തേക്ക് പോയി. അർജുൻ കട്ടൻ നുണഞ്ഞ് ജനലിലൂടെ കാണുന്ന കാടിന്റെ ഹരിതാപം നുകർന്നിരുന്നു.
അല്പം കഴിഞ്ഞാണ് കണ്ണമ്മ കയറി വന്നത്.
“അങ്ങേര് വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല..സാറേ”
“മ്മ്..” അർജുൻ ഒന്ന് മൂളി.
“നിന്റെ കയ്യിൽ സിഗരറ്റ് വല്ലതുമുണ്ടോ..” കണ്ണമ്മ വലിക്കാറുണ്ടെന്ന്