കണ്ണിലേയ്ക്ക് നോക്കി നിൽപ്പായി. ഞാനാ സമയം സാരിയുടെ മേലെ കൂടി പെണ്ണിന്റ ചന്തി കുടങ്ങളിൽ പതിയെ തഴുകാൻ തുടങ്ങി. കുറച്ച് നേരം എന്റെ തഴുകൽ ആസ്വദിച്ച് നിന്ന പെണ്ണ് എന്റെ കൈയ്യിൽ കേറി പിടിച്ചിട്ട്:
“മോനൂ മതീടാ കഴിക്കണ്ടേ നമ്മുക്ക് സമയം 10 മണി ആകാറായീന്നെ”ന്ന് പറഞ്ഞ് പെണ്ണ് കൊഞ്ചാൻ തുടങ്ങി. ഞാനവളെ എന്റെ കര വലയത്തിൽ നിന്ന് സ്വതന്ത്രയാക്കിയിട്ട് ബെഡിൽ നിന്നെഴുന്നേറ്റ് അനൂന്റെ തോളിൽ എന്റെ ഇടത്തെ കൈ ചേർത്ത് പിടിച്ച് കൊണ്ട്: “എന്നാ നമ്മുക്ക് കഴിക്കാലേ ഡീ ചേച്ചി പെണ്ണേന്ന്” പറഞ്ഞു. അത് കേട്ട് ചിരി വന്ന പെണ്ണ് അവളുടെ ഇടത്തെ കൈ ചേർത്ത് എന്നെ പിറകിലൂടെ വട്ടം പിടിച്ചിട്ട് “വാ നടക്ക് ചെക്കാ” ന്ന് പറഞ്ഞ് അവൾ എന്നെയും പിടിച്ച് ഡൈനിംഗ് റൂമിലേയ്ക്ക് നടന്നു. ഡൈനിംഗ് ടേബിളലവൾ കഴിക്കാനുള്ള ഭക്ഷണവും കറിയുമൊക്കെ തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. ഞാനും അവളും ഡൈനിംഗ് ടേബിളിൽ അടുത്തടുത്തുള്ള കസേരകളിൽ ഇരുന്നു. എനിക്കുള്ള പ്ലേറ്റിൽ അവൾ അപ്പവും മുട്ട ക്കറിയും വിളമ്പി തന്നു. ശേഷം അവൾ സ്വന്തം വിളമ്പി ഞങ്ങൾ കഴിക്കൽ ഒരുമിച്ച് തുടങ്ങി.
കഴിച്ച് കൊണ്ടിരിന്നപ്പോൾ ഞങ്ങൾ അധികമൊന്നും സംസാരിച്ചില്ല. ഒരു പത്ത് മിനിറ്റിനുള്ളിൽ ഞങ്ങളുടെ കഴിക്കൽ കഴിഞ്ഞു. ഞാൻ കൈ കഴുകാനായി എഴുന്നേറ്റതോടെ അനു പാത്രങ്ങളുമായി അടുക്കളയിലേയ്ക്ക് പോയി.
കൈ കഴുകി വന്ന ഞാൻ സ്വീകരണ മുറിയിലെ സോഫയിൽ പോയിരുന്നു. വീട്ടിൽ ടീവി ഇല്ലാത്തത് കൊണ്ട് എന്തെങ്കിലും കണ്ട് നേരം കളയാമെന്ന് കരുതി റൂമിൽ പോയി ലാപ് ടോപ്പ് എടുത്ത് കൊണ്ട് വന്ന് ടീ പോയിൽ എടുത്ത് വച്ച് യൂടൂബിൽ “കരിക്കിന്റെ തേരാ പാരാ” വെബ് സീരീസ് കണ്ടിരിക്കാൻ തുടങ്ങി. അടുക്കളയിലെ പണി ഒരു വിധം ഒതുക്കിയിട്ട് അനുവും എന്റൊപ്പം വന്നിരുന്ന് അത് കാണാൻ തുടങ്ങി. അവൾക്കും ഈ വെബ് സീരീസ് വലിയ ഇഷ്ടമായത് കൊണ്ട് കക്ഷി അത് കണ്ട് എന്റൊപ്പം ഇരുന്ന് പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു.
കാണാൻ ബാക്കിയുണ്ടായിരുന്ന രണ്ട് പാർട്ടുകൾ കണ്ട് കഴിഞ്ഞപ്പോൾ ഞാൻ സ്പോർട്സ് കാറുകളുടെ വീഡിയോ എടുത്ത് കാണാൻ തുടങ്ങി. അത് കണ്ടതോടെ അനു: “മോനു ഇത് മാറ്റി വേറെ എന്തേലും വയ്ക്ക്”
പെണ്ണെന്റ തോളിൽ തല ചായ്ച്ചിരുന്നു പറഞ്ഞു.
“വേറെ എന്ത് വയ്ക്കാനാ നീ പറയണേ അനൂസ്സേ?
“നീ കുറച്ച് മൂവികൾ ലാപ്പില് സേവ് ചെയ്തിട്ടില്ലേ അതൊന്ന് എടുത്തേ ഞാൻ കാണാത്തത് ഉണ്ടോന്ന് നോക്കട്ടെ”
പെണ്ണെന്റ തോളിൽ നിന്ന് തലയുയർത്തി എന്നെ നോക്കി കൊണ്ട് പറഞ്ഞു.
ഞാനവൾ പറഞ്ഞത് പോലെ മൂവി കിടക്കുന്ന ഫയൽ ഓപ്പൺ ചെയ്ത് ഓരോരോ സിനിമകളുടെ പേര് വായിക്കാൻ തുടങ്ങി തെലുങ്ക് സിനിമാ സെക്ഷനിൽ ‘ഡിയർ കോമ്രേഡ്’ സിനിമയുടെ പേര് കണ്ടതോടെ അവൾക്കതപ്പോ കാണണമെന്നായി. കക്ഷി വല്യ ‘വിജയ് ദേവരകൊണ്ട’ ഫാനാണ് എനിക്കും പുള്ളിയെ വല്യ ഇഷ്ടമാണ്. അങ്ങനെ ഞങ്ങൾ രണ്ടാളും മലയാളം സബ്ടൈറ്റിൽ ഇട്ട് സിനിമ കാണാൻ തുടങ്ങി. സിനിമയ്ക്കിടയിൽ അനു എന്നെ തോണ്ടി കൊണ്ട്: “അതേ, മോനു നാളെ കഴിഞ്ഞല്ലേ അവരൊക്കെ വരൂന്ന് പറഞ്ഞത്. നമ്മുക്ക് കുറച്ച് സാധനങ്ങളൊക്കെ വാങ്ങുനുണ്ടട്ടോ”
അനു എന്നെ തോണ്ടി കൊണ്ട് നാളെ കഴിഞ്ഞ് അച്ഛനും അമ്മയും നിയാസുമൊക്കെ വരുന്നുണ്ടെന്ന കാര്യം ഓർമ്മിച്ചപ്പോഴാണ് ഞാനാ ആ കാര്യം വീണ്ടും ഓർത്തത്. “വൈകീട്ട് നമ്മുക്ക് ഒരുമിച്ച് പോയി വാങ്ങാം” ന്ന് ഞാനവളോട് പറഞ്ഞിട്ട് വീണ്ടും സിനിമ കാണൽ തുടർന്നു.
സിനിമയിലെ നായകനായ ബോബി (വിജയ് ദേവരകൊണ്ട) നായികയായ