അമ്മായിയമ്മയ്ക്ക് 55 വയസ് ഉണ്ട്. സ്ഥിരം നടുവേദനയും മറ്റും ആയ ഒരു നിത്യ രോഗി.
പിന്നെ ഉള്ളത് ഭർത്താവിന്റെ ഇളയ അനിയൻ സുമേഷ് ആണ്.
മഹാ തല്ലിപ്പൊളി. 27 വയസ് മാത്രേ അവന് ഉള്ളു. കള്ളും കുടിച്ചു പണിക്കും പോവാതെ തെണ്ടി നടക്കും.
അച്ഛൻ പുറത്തേക്ക് ഒന്നും പറയാതെ പോകുന്നത് കണ്ടപ്പോൾ എനിക്ക് നല്ല വിഷമം ആയി.
ഞാൻ മനസിൽ സ്വയം പറഞ്ഞു. അടിക്കേണ്ടയിരുന്നു.
അടിച്ചതിൽ എനിക്ക് നല്ല കുറ്റബോധം തോന്നി. അന്ന് എന്റെ മുന്നിൽ വന്നപ്പോൾ ഒന്നും അച്ഛൻ എന്നോട് സംസാരിച്ചില്ല.
ഞാൻ സംസാരിക്കാൻ ചെന്നപ്പോഴും അച്ഛൻ എന്നിൽ നിന്നും അകണ്ണുമാറി.
വൈകുന്നേരം ഞാനും അമ്മായിയും സപ്ലൈകോയിൽ പോയിട്ട് വരിക ആയിരുന്നു.
,, എന്താ മോളെ മോള് വല്ലാതെ ഇരിക്കുന്നത്.
,, ഒന്നും ഇല്ല അമ്മേ
,, അല്ല എന്തോ ഉണ്ട്.
,, അത് അമ്മേ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ
,, ആഹ്
,, എന്റെ ഒരു കൂട്ടുകാരി ഉണ്ട് അവൾ എന്നെ ഫോൺ വിളിച്ചിരുന്നു.
,, ആഹ് എന്നിട്ട്
,, അവളുടെ ഭർത്താവിന്റെ അച്ഛൻ അവളെ ശല്യം ചെയ്യുന്നു പോലും. ഇന്ന് സഹികെട്ട് അവൾ അയാളെ തല്ലി.
,, എന്റെ ഈശ്വര അമ്മായിയപ്പനെ തല്ലിയൊ
,, ഉം
,, പ്രായം ഉള്ള ആളല്ലേ തല്ലാൻ പാടുണ്ടോ വയസിന് മൂത്ത ആളെ ഒക്കെ.
,, ഞാനും അത് പറഞ്ഞു.
,,അവളോട് അയാളോട് മാപ്പ് പറയാൻ പറ, എന്നിട്ട് കാര്യം പറഞ്ഞു മനസിലാക്കാൻ.
,, ഉം ശരി.
ഞാനും അമ്മയും നടന്നു വീട്ടിൽ എത്തി. മോളെ കളിപ്പിച്ചുകൊണ്ടു പുറത്തു ഇരിക്കുന്ന അച്ഛൻ എന്നെ കണ്ടതും മുഖം മാറി.
പെട്ടന്ന് മോളെ അമ്മയെ ഏൽപ്പിച്ചു അച്ഛൻ പറഞ്ഞു.
,, ഞാൻ കവലയിൽ പോയിട്ട് വരാം.
അമ്മ മൂളികൊണ്ടു മോളേയും കൊണ്ട് അകത്തേക്ക് പോയി. ഞാൻ അച്ഛന്റെ പോക്ക് നോക്കി അവിടെ നിന്നു..
എന്റെ ഉള്ളിൽ വിഷമവും കുറ്റബോധവും കൂടി കൂടി വന്നു.
സമയം 8 മണി ആയിട്ടും അച്ഛൻ വന്നില്ല. എവിടെ പോയാലും 7 മണിക്ക് മുൻപ് വരുന്ന ആൾ ആണ്.
,, അമ്മേ അച്ഛനെ കണ്ടില്ലല്ലോ