വയസിൽ കൊച്ചാപ്പ എനിക്ക് ഒരു ബൈക്ക് വാങ്ങി തന്നു
ഇപ്പോൾ ഞാൻ 21 വയസിലേക്ക് കടക്കുന്നു. കൊച്ചപ്പയുടെ സഹായം ഉള്ളത് കൊണ്ട് അല്ലൽ ഇല്ലാതെ മുന്നോട്ട് പോകുന്നു.
കഴിഞ്ഞ വർഷം ആണ് ഉമ്മുമ്മ മരിക്കുന്നത്. അതിനു ശേഷം കൊച്ചാപ്പ വരുന്നത് വളരെ കുറവായിരുന്നു.
മാസ മാസം വേണ്ട ചെലവിന്റെ പൈസ കൊച്ചാപ്പ കൃത്യമായി തന്നിരുന്നു.
കൊച്ചപ്പയുടെ ഭാര്യ എന്റെ കൊച്ചുമ്മ. കാണാൻ തരക്കേട് ഇല്ലെങ്കിലും 47 വയസ് ഉണ്ടായിരുന്നു.
കൊച്ചപ്പയ്ക്ക് അവരെ ഭയങ്കര പേടി ആണ്. 3 മക്കൾ ഉണ്ട്.
2 പെണ്ണും ഒരു ആണും.
മൂത്ത 2 പെണ് മക്കൾ 16 ഉം 13 ഉം വയസ്. ഇളയ മോന് 4വയസ്.
കൊച്ചപ്പയെ വരച്ച വരയിൽ നിർത്തിക്കാൻ കഴിയുമായിരുന്നു കൊച്ചുമ്മയ്ക്ക്.
എനിക്ക് കൊച്ചപ്പയെ കാണുമ്പോൾ മനസിൽ എന്നും ഒരു കുറ്റബോധം ആണ്
.
ഒരു വലിയ തെറ്റ് എന്റെ കയ്യിൽ നിന്നും സംഭവിച്ചു പോയിരുന്നു 2കൊല്ലം മുമ്പ്.