,, നിങ്ങളുടെ മനസ്സിൽ ഇത്രയും വിഷം ആയിരുന്നോ. ചെഹ്
,, നന്നായി ആലോചിച്ചു പറഞ്ഞാൽ മതി. ബലമായി എനിക്ക് മുന്നേ ആകാം ആയിരുന്നു പക്ഷെ എനിക്ക് സ്വ മനസലെ വേണം.
,, ഞാൻ നിങ്ങളുടെ ഇക്കയുടെ ഭാര്യ ആണ്.
,, അതിൽ അപ്പുറം സുന്ദരിയായ ഒരു സ്ത്രീ ആണ് നിങ്ങൾ.
,, ചത്താലും ഞാൻ അതിനു സമ്മതിക്കില്ല.
,, ഞാൻ ഇവിടെ വരുമ്പോൾ എന്റെ ഭാര്യ ആയി കഴിയുക. ആരും അറിയില്ല ആർക്കും സംശയവും ഉണ്ടാവില്ല.
,, ചിഹ് പട്ടിണി കിടന്നു ചത്താലും നിങ്ങൾക്ക് എന്നെ കിട്ടില്ല.
,, ഇല്ലെങ്കിൽ വേണ്ട ഞാൻ ഒരു നയാ പൈസ തരില്ല.
,, വേണ്ട.
അതും പറഞ്ഞു ഞാൻ ആ റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് വന്നു. അപ്പോൾ ആണ് ഹാളിൽ കരഞ്ഞ കണ്ണുകളുമായി ഉമ്മ നിൽക്കുന്നത് ഞാൻ കണ്ടത്.
,, ഉമ്മ അയാൾ
,, ഞാൻ എല്ലാം കേട്ടു മോളെ
,, ഇനി എന്താ ചെയ്യുക.
,, അവൻ പണ്ടേ അങ്ങനെ ആണ്. അവന്റെ സ്വന്തം കാര്യം.
,, ഉമ്മ
,, മോളെ ഞാൻ ഒരു കാര്യം പറഞ്ഞാൽ മോൾക്ക് വിഷമം ആവുമോ
,, എന്താ ഉമ്മ.
,, മോള് വേറെ ഒരു കല്യാണം കഴിക്കില്ല ഇപ്പോൾ തന്നെ മോൾക്ക് 27 വയസ് കഴിഞ്ഞു. ഈ ചെറു പ്രായത്തിൽ തന്നെ ജീവിതം ഇല്ലാതെ ആയി.
,, ഉമ്മ എന്താ പറഞ്ഞു വരുന്നത്.
,, നമുക്ക് ജീവിക്കാൻ വേറെ വഴി ഇല്ല മോളെ. നീ അവന് വേണ്ടത് കൊടുക്ക്
,, ഉമ്മ……
,, എനിക്ക് വിഷമം ഉണ്ട് നിന്നോട് പറയാൻ പട്ടിണി കിടന്നു ചവുന്നതിലും നല്ലത് അല്ലെ. അവൻ ആകുമ്പോൾ ആരും അറിയില്ല.
ഞാൻ ഒന്നും മിണ്ടിയില്ല. ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നു.
,, മോള് തീരുമാനിക്ക് സാബി വളർന്നു വരിക ആണ് അവനെ നന്നായി നോക്കണ്ടേ.