,, നിന്റെ ഉപ്പ മരിച്ചു വളരെ കഷ്ടപ്പെട്ട് ആണ് ഞങ്ങൾ ജീവിച്ചത്.
,, അത് അറിയാം
,, നിന്റെ ഈ കൊച്ചാപ്പ അറുത്തകൈക്ക് ഉപ്പ് തേക്കാത്തവൻ ആണ്.
സ്വന്തം ഉമ്മ കൂടെ ഉണ്ട് എന്ന് പോലും അയാൾക്ക് ചിന്ത ഇല്ല.
5 കൊല്ലം കഴിഞ്ഞപ്പോൾ തന്നെ പണം മുഴുവൻ തീർന്നു. നിന്റെ കൊച്ചാപ്പ ഇടയ്ക്ക് വരും.
ഒരു നോട്ടത്തിലോ വാക്കിലോ പോലും മോശമായി എന്നോട് പെരുമാറിയിരുന്നില്ല.
അങ്ങനെ ഒരു ദിവസം എന്തു ചെയ്യണം എന്ന് അറിയാതെ കിടന്നു ഉറക്കം വരാത്ത ഞാൻ ഇക്കയോട് പണം ചോദിക്കാൻ തീരുമാനിച്ചു.
ഞാൻ ആ രാത്രി നിന്റെ കൊച്ചപ്പയുടെ റൂമിലേക്ക് പോയി. അയാൾ കള്ളുകുടിച്ചു ഇരിപ്പ് ആയിരുന്നു.
,, എന്താ ഇത്ത ഈ സമയത്തു
,, ഇക്ക എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
,, എന്താ ഇത്ത എന്താണെങ്കിലും ചോദിച്ചോളൂ.
,, അത്, അത്, കുറച്ചു പണം തന്നു സഹായിക്കാൻ പറ്റുമോ ഇക്കായ്ക്ക്.
,, പണമോ
,, അതേ അല്ലെങ്കിൽ എനിക്ക് ഒരു ജോലി..
,, 8ആം ക്ലാസ് തോറ്റ ഇത്തയ്ക്ക് എന്ത് ജോലി കിട്ടാൻ ആണ്.
,, ജീവിക്കാൻ ഒരു മാർഗവും ഇല്ല അതാണ്.
,, എനിക്ക് വെറുതെ പണം കൊടുക്കുന്നത് ഇഷ്ടം അല്ല.
,, ഞാൻ എന്താണ് ചെയ്യേണ്ടത്.
,, മാസ മാസം ജീവിക്കാൻ ഉള്ള പണം ഞാൻ തരും പക്ഷെ അതിനു പകരം.
,, എന്താണ് ഇക്ക
,, ഇത്തയുടെ ശരീരം എനിക്ക് വേണം.
,, ഇക്ക…
ഞാൻ കുറച്ചു ശബ്ദത്തിൽ അലറി.
,, ഒച്ച വയ്‌ക്കണ്ട, ഇക്ക കെട്ടി കൊണ്ട് വന്നപ്പോൾ മുതൽ ഉള്ള ആഗ്രഹം ആണ്. ഇക്ക മരിച്ചപ്പോൾ ഞാൻ കരുതി നിങ്ങൾ എന്റെ അടുത്തേക്ക് വരും എന്ന്.
അപ്പോഴേക്കും എവിടെയും ഇല്ലാത്ത ഒരു പതിവ്രത. ഇങ്ങനെ ഒരു അവസരത്തിന് ആണ് കഴിഞ്ഞ 5 വർഷം ഞാൻ കാത്തിരുന്നത്.