അതും പറഞ്ഞു ഞാൻ കൊച്ചുമ്മയെ തള്ളി മാറ്റി എഴുന്നേറ്റു.
,, എന്താ സാബി.
,, ഇല്ല ഇനി ഞാൻ ആവർതിക്കില്ല. ഞാൻ എന്റെ കൊച്ചപ്പയെ ചതിച്ചു.
,,സാബി
പിന്നെ അവിടെ കുറച്ചു സംസാരവും മറ്റും ആയി. ഞാൻ എന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്നു.
കൊച്ചുമ്മയോട് പിന്നെ ഞാൻ സംസാരിച്ചില്ല. പിറ്റേന്ന് രാവിലെ എല്ലാം കഴിഞ്ഞു പോകുമ്പോഴും ഞാൻ പരമാവധി ഒഴിഞ്ഞു മാറി.
ആവശ്യത്തിനു മാത്രം സംസാരിച്ചു ഞങ്ങൾ ഉച്ചയോടെ വീട്ടിൽ എത്തി.
ഞാൻ വണ്ടിയും വച്ചു എന്റെ ബൈക്കു എടുത്തു വരാൻ നിന്നപ്പോൾ കൊച്ചുമ്മ വിളിച്ചു.
,, സാബി.
,, എന്താ
,, നീ കാര്യമായിട്ട് പറയുന്നത് ആണോ
,, അതേ, ഇനി ഞാൻ വരില്ല. പഴയ സാബി ആയിരിക്കും.
,, ഒക്കെ ഞാൻ നിര്ബന്ധിക്കുന്നില്ല. ഞാൻ ആയിട്ട് നിന്നെ വിളിക്കില്ല നിനക്ക് എപ്പോഴെങ്കിലും എന്നോട് ആഗ്രഹം തോന്നിടൽ വരാം.
അതും പറഞ്ഞു കൊച്ചുമ്മ അകത്തേക്ക് പോയി. ഞാൻ വണ്ടി എടുത്തു വീട്ടിലേക്കും.
എന്റെ ഉള്ളു നീറുക ആയിരുന്നു. കൊച്ചപ്പയെ ഇനി എങ്ങനെ നോക്കും.
വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റുമ്പോൾ ഉണ്ട് കൊച്ചാപ്പ പുറത്തു ഇറങ്ങി വരുന്നു.
,, ആഹ് നീ എത്തിയോ
,, കൊച്ചാപ്പ എപ്പോൾ വന്നു.
,, ഇപ്പോൾ ഇതുവഴി പോയപ്പോൾ ഒന്ന് കയറിയത് ആണ്.
,, ഉം
,, എന്താടാ ഒരു ഉത്സാഹം ഇല്ലാത്തത്.
,, ഹേയ് യാത്ര ക്ഷീണം.
അതും പറഞ്ഞു ഞാൻ അകത്തേക്ക് നടന്നു.
,, സാബി ഞാൻ ഇറങ്ങുവ, ഇത്ത ഞാൻ പോകുന്നു.
ഈ സമയം പുറത്ത്.( ഇത് ഞാൻ കേൾക്കുന്നൊ കാണുന്നോ ഇല്ല )
ഉമ്മ ഓടി പുറത്തേക്ക് വരുന്നു .എന്നിട്ട് കൊച്ചപ്പയോട്.
,, അവൻ എന്തിയെ