സീതയുടെ പരിണാമം 6 [Anup]

Posted by

പ്രശസ്തമായൊരു ബിസിനസ് മാനെജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ പേരുപറഞ്ഞു… വിനോദ് അത്ഭുതപ്പെട്ടു പോയി… പെണ്ണ് മോശമല്ല.. അവിടെ അഡ്മിഷന്‍ കിട്ടുക അത്ര എളുപ്പമല്ല…
“ഓഹോ… അത് കൊള്ളാമല്ലോ? ” വിനോദ് അവളേ ഒന്ന് നോക്കി.
“തേഡ് സെം കംപ്ലീറ്റ്‌ ചെയ്തു സര്‍.. പിന്നെക്കഴിഞ്ഞില്ല…. അപ്പോഴേക്കും അമ്മയ്ക്ക് ക്യാന്‍സര്‍ കണ്ടുപിടിച്ചു.. അപ്പച്ചന് ബിസിനസ് ആയിരുന്നു.. അതൊക്കെ അതോടെ പോയിക്കിട്ടി… ഇപ്പൊ നമ്മളാണ് ഏണിങ്ങ് മെമ്പര്‍..”
അവള്‍ വിനോദിനെ നോക്കി ഒന്നു ചിരിച്ചു… വിധി തനിക്കൊരുക്കിയ കെണിയുടെ വേദന മുഴുവന്‍ ആ ചിരിയില്‍ ഉണ്ടായിരുന്നു… ജിന്‍സിയുടെ നനഞ്ഞ ചിരിയിലെ നൊമ്പരത്തില്‍ വിനോദിന്‍റെ കാമം ഉരുകിപ്പോയി… അവളിപ്പോള്‍ കഷ്ടതകള്‍ അനുഭവിക്കുന്ന മിടുക്കിയായ ഒരു പെണ്‍കുട്ടി മാത്രമാണ്… സഹായിക്കപ്പെടേണ്ടവള്‍..
“ഉം.. വീട്ടില്‍ ആരൊക്കെയുണ്ട്?” വിനോദ് ചോദിച്ചു..
“അപ്പന്‍, അമ്മച്ചി, പിന്നെയൊരു അനിയത്തിയും.. അവള്‍ സ്കൂളിലാ പഠിക്കുന്നെ….”
“ഉം… സൂപ്പര്‍മാര്‍ക്കറ്റുകാര് എത്ര ശമ്പളം തരും??…”
“പതിനായിരം രൂപ തരും സര്‍… ഇവിടുന്ന് എട്ടും കിട്ടും… പിന്നെ താമസോം ഇവര് തന്നിട്ടുണ്ട്.. ജിമ്മിന്റെ ഓണര്‍ ഒരു നല്ല മനുഷ്യനാ….”
“ഉം…. ഇടുക്കിയില്‍ എവിടെയാനെന്നാണ് പറഞ്ഞത്?…”
“നേര്യമംഗലം അടുത്താണ് സര്‍…”
“ഉം.. നിന്‍റെ നമ്പര്‍ തരൂ.. ഞാന്‍ ഒന്ന് ശ്രമിക്കട്ടെ.. കുറച്ചുകൂടി നല്ല ഒരു ജോബ്‌ വല്ലതും സെറ്റ് ആക്കാന്‍….”
ജിന്‍സി മടിച്ചു… വിനോദ് ഒന്ന് ചിരിച്ചു..
“പേടിക്കണ്ട കൊച്ചേ… നിന്നോടെനിക്ക് ഒരു താല്‍പ്പര്യം ഉണ്ടെന്നത് സത്യം.. അത് ഞാന്‍ സൂചിപ്പിച്ചിട്ടും ഉണ്ട്.. പക്ഷെ നിന്‍റെ കഷ്ടപ്പാടിനെ ചൂഷണം ചെയ്ത് നിന്നെ വളക്കാനും മാത്രം ചെറ്റയല്ല ഞാന്‍…”
അവള്‍ നിശബ്ദയായി ഇരുന്നതേയുള്ളൂ…വിനോദ് വീണ്ടും പറഞ്ഞു..
“കുറച്ചുകൂടി സ്റ്റേബിളായൊരു ജോബ്‌, ഭാവിയില്‍ വളരാന്‍ പറ്റുന്ന ഒരെണ്ണം നിനക്ക് സംഘടിപ്പിക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ ചിലപ്പോ കഴിഞ്ഞേക്കും… നിനക്ക് നല്ലതെന്ന് തോന്നിയാല്‍ ജോയിന്‍ ചെയ്യാം.. ചെയ്താലും ഇല്ലെങ്കിലും അതും പറഞ്ഞോണ്ട് ഞാന്‍ ഇനി ചോദിച്ചോണ്ടൊന്നും വരില്ല… പ്രോമിസ്..
ജിന്‍സി വിനോദിനെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു…
“നമ്പര്‍ താ കൊച്ചേ….. അല്ലെങ്കില്‍ എന്‍റെ നമ്പര്‍ സേവ് ചെയ്യ്‌.. എന്നിട്ട് നല്ലതുപോലെ ആലോചിച്ചിട്ട് ഒരു ബയോഡാറ്റാ വാട്സ്ആപ്പ് അയക്ക്…. നമുക്കൊന്ന് ശ്രമിക്കാം..” വിനോദ് അവളെനോക്കി ദയവോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.. ആ “കൊച്ചേ” വിളിയിലും ചിരിയിലും അവള്‍ക്ക് എന്തോ ഒരു വിശ്വാസം തോന്നി…
ജിന്‍സി തല കുലുക്കി.. വിനോദ് പറഞ്ഞുകൊടുത്ത നമ്പര്‍ അവള്‍ ഫോണില്‍ സേവ് ചെയ്തു…
“സീ വിയില്‍ വെയ്ക്കാന്‍ എനിക്ക് അധികം എക്സ്പീരിയന്‍സ് ഇല്ല സര്‍….” അവള്‍ ഉള്ള കാര്യം പറഞ്ഞു..
“ഉള്ളത് മതി… എജ്യൂക്കേഷനും എക്സ്പീരിയന്‍സും ഒക്കെ.. കോണ്ടാക്റ്റുകള്‍ കറക്റ്റായി വെയ്ക്കണം… ”
“ശരി സര്‍….”
വിനോദ് അവളേ പാലാരിവട്ടത്ത് ഇറക്കിവിട്ടു തിരിച്ചു ജിമ്മിലേക്ക് പോയി.. സീത അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു….
“എവിടെപ്പോയി?…. ഞാന്‍ കാണാണ്ട് വിളിക്കാന്‍ തുടങ്ങുകയായിരുന്നു…”
“ഞാന്‍ നമ്മുടെ ജിന്സിക്കൊരു ലിഫ്റ്റ്‌ കൊടുക്കാന്‍ പോയതാ….” വിനോദ് ചിരിച്ചു…
“ആഹാ… കൊള്ളാല്ലോ?.. എന്നിട്ട്?… വല്ലോം നടക്കുമോ?” സീത ചിരിച്ചുകൊണ്ട് ചോദിച്ചു…
“ഓ.. അത് ഞാന്‍ വിട്ടു.. അമ്മയ്ക്ക് ക്യാന്‍സര്‍.. അപ്പന്‍ ബിസിനസ്സുപൊട്ടി വീട്ടില്‍, സ്കൂളില്‍ പഠിക്കുന്ന അനിയത്തി….. പ്രാക്ക് കിട്ടുന്ന പണിക്കൊന്നും നമ്മളില്ലേ!!”
“ഓ… എങ്കില്‍ എങ്ങനേലും ഹെല്‍പ് ചെയ്തുകൂടെ??…”

Leave a Reply

Your email address will not be published. Required fields are marked *