ഫോൺ റിങ് ചെയുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നു ഉണർന്നത് . റിജോ ആയിരുന്നു അത്
” ഡാ എന്ത് തീരുമാനിച്ചു ”
” ഞാൻ …….. ഞാൻ വരാം ”
പെട്ടെന്ന് അങ്ങനെ പറയാൻ തോന്നിയെങ്കിലും എന്റെ മനസ്സിൽ അപ്പോഴും പിടിവലികൾ നടക്കുക ആയിരുന്നു.
” ഡാ അങ്ങനെ ആണെങ്കിൽ നമുക്ക് മറ്റന്നാൾ പോകാം…………..സാനിയയുടെ പീരീഡ്സ് വെച്ചു നോക്കുമ്പോൾ നല്ല സമയം ആണ് ”
” ഓക്കേ നീ വിളിക്ക് ”
ഞാൻ ഫോൺ കട്ട് ചെയ്തു കട്ടിലിൽ തന്നെ ഇട്ടു. എന്റെ നെഞ്ചിൽ തലവെച്ചുറങ്ങുന്ന മെഹ്റിന്റെ തലയിൽ ചെറുതായി തലോടി കൊണ്ട് ഞാനും ഉറക്കത്തിലേക്ക് ആഴ്ന്നു.
ചെറിയന് ഹൈറേഞ്ച് ഇൽ ഒരു എസ്റ്റേറ്റ് ഉണ്ട് ഇടക്ക് റിജോയും സാനിയയും അവിടെ പോകാറുണ്ട്. ഇത്തവണ പോകുമ്പോൾ അവരുടെ കൂടെ എന്നെയും കൂട്ടും അവിടെ വെച്ചു സംഗതി നടത്താൻ ആണ് അവരുടെ പ്ലാൻ.
പിറ്റേന്ന് റിജോ എന്നെ പിക്ക് ചെയ്യാൻ എന്റെ ഓഫീസിൽ വന്നു. വീട്ടിൽ വരണ്ട ഓഫീസിൽ വന്നാൽ മതി എന്ന് ഞാൻ ആണ് അവനോട് പറഞ്ഞത്. വീട്ടുകാരോട് എങ്ങനെ ഈ
കാര്യത്തിന് യാത്ര പറഞ്ഞു ഇറങ്ങുന്നത്. ഞാൻ റിജോയുടെ കൂടെ അവൻ വന്ന കാറിനടുത്തേക്ക് നടന്നു . കാറിൽ ഇരുന്ന സാനിയ ഞങ്ങളെ കണ്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങി. അവളെ കണ്ടതും അത് വരെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന പിടിവാലികൾ ഓകേ കറ്റിൽ പറന്നു പോയി. മുൻപ് ഒരുപാട് തവണ കണ്ടിട്ട് ഉണ്ടെങ്കിലും ഇപ്പോൾ ആണ് ഞാൻ അവളെ ശ്രെദ്ധിക്കുന്നത്. അധികം തടിയില്ലാത്ത ശരീരം മുഖത്തു ഇപ്പോഴും ആ പഴയ ഐശ്വര്യം ഉണ്ട്. ഒരു ഓറഞ്ച് കളർ സാരിയിൽ സുന്ദരിയായി അവൾ എന്റെ കണ്ണിൽ നിറഞ്ഞു നിന്നു. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചെങ്കിലും ഒന്നും സംസാരിച്ചില്ല. റിജോ യും ഞാനും മുന്നിലും അവൾ പിന്നിലും മായി ആയിരുന്നു കാറിൽ ഇരുന്നിരുന്നത്. റിജോ എന്തെക്കെയോ പറയുന്നുണ്ട് ഞാൻ എല്ലാം മുളികേട്ടു. ഇടക്ക് കഴിക്കാൻ വേണ്ടി ഒരു ഹോട്ടലിൽ കയറിയപ്പോൾ എനിക്ക് എതിരെ ആയി ആണ് സാനിയ ഇരുന്നത് . അവൾ അഹാരം കഴിക്കുന്നത് നോക്കികൊണ്ട് ഞാൻ എന്റെ പ്ലേറ്റ് കാലിയാക്കി. ഹോട്ടലിൽ നിന്നു അങ്ങോട്ട് കാർ ഓടിച്ചത് സാനിയ ആയിരുന്നു. അവളുടെ കൂടെ മുന്നിൽ ഞാനും പിന്നിൽ റിജോയും. ഇടക്ക് ഫോണിൽ കൂടി ഞങ്ങൾ സംസാരിച്ചു എങ്കിലും അവളും ആയി മിണ്ടാൻ ഒരു സ്റ്റാർട്ടിങ് ട്രബിൾ പോലെ. അവളും ഞാനും ഇടക്ക്
ഇടക്ക് പരസ്പരം നോക്കി ചിരിച്ചുകൊണ്ട് ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. സന്ധ്യ കഴിഞ്ഞപ്പോയെക്കും ഞങ്ങൾ അവരുടെ എസ്റ്റേറ്റിൽ എത്തി അവിടെ ഉണ്ടായിരുന്ന ജോലി കാരൻ ഗേറ്റ് തുറക്കാനും കാറിൽ ഉണ്ടായിരുന്ന ഞങ്ങളുടെ ചെറിയ ബാഗുകൾ എടുത്ത് വെക്കാനും സഹായിച്ചു. ഞാൻ ആ വലിയ വീടിന്റെ ചുറ്റും ഒന്നു കണ്ണോടിച്ചു. അടുത്ത് എങ്ങും ഒരു വിടുപോലും ഇല്ല. ആ കൊട്ടാര തുല്യമായ വീട്ടിൽ ഞാൻ അവരോടൊപ്പം കയറി. അവിടെ ആ വലിയ ഹാളിൽ നിന്നു തഴെക്ക് ഇറങ്ങുമ്പോൾ ഒരു സ്വിമ്മിങ് പൂൾ ഉണ്ടായിരുന്നു. എനിക്ക് അതിൽ ഒന്നും കുളിച്ചാൽ കൊള്ളം എന്ന് തോന്നി. ഞാൻ അതിന്റെ അഴവും ചുറ്റുപാടും ഒക്കെ നോക്കി നിന്നു.