ആൺകുട്ടികൾ ഒന്നും അവളുടെ അടുത്ത് പോകാറില്ലായിരുന്നു. ആദ്യം റിജോയും സാനിയയും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് അറിഞ്ഞപ്പോൾ ആരും വിശ്വസിച്ചിരുന്നില്ല. എല്ലാവരും റിജോയെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു കാരണം . ചെറിയാൻ ഒരിക്കലും ഒരു സാധരണ കുടുംബത്തിലേക്ക് തന്റെ മോളെ അയക്കില്ല എന്ന് എല്ലാർക്കും അറിയാമായിരുന്നു. പക്ഷെ ഞങ്ങൾ കൂട്ടുകാരുടെ സഹായത്തോടെ അവരുടെ രജിസ്റ്റർ മാരേജ് അങ്ങ് നടത്തി. ഇലക്ഷൻ ടൈം ആയത് കൊണ്ടും പ്രേതിച്ചായാ ഓർത്തും അന്ന് അയാൾ മുട്ടുമടക്കി. അല്ല നമ്മൾ മടകിച്ചു.എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ചു കൊല്ലം ആകുന്നു.
ഞാൻ പഴയ ക്ലബ്ബിൽ എത്തുമ്പോൾ ആ കടുപ്പിച്ച ഇടവഴിക്ക് അടുത്ത് റിജോയുടെ വണ്ടി കണ്ടു ഞാൻ അതിനടുത് തന്നെ വണ്ടി പാർക്ക് ചെയ്തു ക്ലബ് ലക്ഷ്യമാക്കി നടന്നു. ജംഗ്ഷനിൽ തന്നെ വലിയയൊരു ബിൽഡിങ്ങിൽ ലൈബ്രറിയും സഹകരണ സങ്കവും ഉൾപ്പടെ എല്ലാ സൗകര്യത്തോട് കൂടി തുടങ്ങിയപ്പോൾ. ഇവിടെ ആരും അധികം വരാതെ ആയി ആകെ പൊടിപിടിച്ചു കാടുകയറി കിടക്കുകയാണ് മൊത്തം. ക്ലബ്ബിനകത്തു ഒരു ബഞ്ചിൽ റിജോ ഇരിക്കുന്നത് ഞാൻ കണ്ടു.
” ഡാ അളിയാ നിന്നെ കാണാൻ ഉണ്ടോ. നീ ഇത് എവിടെയാ ”
അവൻ അത് കേട്ട മട്ടില്ലാതെ എന്തോ ആലോചിച്ചു ഇരിക്കുക ആണ്. ഞാൻ അവന്റെ തോളിൽ പിടിച്ചു കുലിക്കി.
” ഇവിടെ ഒന്നും ഇല്ലേ മൈരേ നീ ”
അവൻ ഞെട്ടികൊണ്ട് എഴുന്നേറ്റു. മുഖത്തു ചിരിവരുത്തി.
” ഒന്നും ഇല്ലടെ ഞാൻ ഓരോന്ന് ആലോജിച് ഇരുന്നതാ ”
” എന്ത് ആലോജിക്കാൻ….. ചെറിയാൻ മൊതലാളിയുടെ മരുമോന് എന്ത് ആലോജിക്കൻ ”
” ആ അതൊക്കെ പോട്ടേ. നിനക്ക് ഇതക്കെ തന്നെ മൈരേ പണി ”
” ഏതെക്കെ തന്നെ ”
” നീ മൂന്നാമതും വാപ്പ ആകാൻ പോണു എന്നറിഞ്ഞു…. ആ പെണ്ണിന് ജെട്ടി ഇടാൻ എങ്കിലും സമയം കൊടുക്കുമോ മൈരേ നീ ”
” നീ പോടെ കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാകുന്നത് ഒക്കെ സാധരണ അല്ലെ.. അല്ലാതെ നിന്റെ യും നിന്റെ കെട്ടിയോളെയും പോലെ കുറച്ചു കഴിഞ്ഞു മതി എന്നൊന്നും നോക്കിയിരിക്കാൻ പറ്റില്ല ”
ഞങ്ങൾ ഒരുപാട് സമയം അവിടെ ഇരുന്നു സംസാരിച്ചു. നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞാൻ അവടെ നിന്നും പോകാൻ ഉള്ള ഉദ്ദേശത്തിൽ അവനോട് ചോദിച്ചു.
” നീ എന്തോ ആനകാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്…….. ഡാ എന്താ കാര്യം സമയം ഒരുപാട് ആകുന്നു ”
” അളിയാ ഞാൻ പറയാൻ പോകുന്നത് നീ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല ”
“എന്ത് തേങ്ങ ആണെകിലും പറ മൈരെ നമ്മുക്ക് പരിഹാരം ഉണ്ടാക്കാം ”
” ഡാ നീ വിചാരിക്കുന്നത് പോലെ ഒന്നും അല്ല എന്റെ അവസ്ഥാ…. ചെറിയാൻ ന്റെ മരുമോൻ എന്ന പരിഗണന എനിക്ക് നാട്ടിൽ മാത്രമേ ഉള്ളു. അവളുടെ